ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ പിന്തുണയോടെ രാജ്യസഭയിലേക്കു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി പ്രവീൺ ചക്രവർത്തി എതിരില്ലാതെ വിജയത്തിലേക്ക്.
കോൺഗ്രസിന്റെ ഡാറ്റ അനലിറ്റിക്സ് ആൻഡ് പ്രഫഷണൽസ് വിംഗ് ചെയർപേഴ്സണാണ് പ്രവീൺ ചക്രവർത്തി.
ഡിഎംകെ, അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ മത്സരരംഗത്തില്ല. അണ്ണാ ഡിഎംകെയിലെ സി.വി. ഷൺമുഖം രാജിവച്ച ഒഴിവിലാണ് തമിഴ്നാട്ടിൽ രാജ്യസഭാ തെരഞ്ഞെടുപ്പ്.
Tags : Congress candidate Rajya Sabha unopposed Praveen Chakraborty