Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vacancy

ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ ഒ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൗ​തി​ക​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​വി​ജി​ത്തി​ന്‍റെ കീ​ഴി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം-​ഇ​സി​ആ​ർ​ജി (എ​എ​ൻ​ആ​ർ​എ​ഫ്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഗ​വേ​ഷ​ണ പ്രോ​ജ​ക്ടി​ൽ ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ ത​സ്തി​ക​യി​ലേ​ക്ക് നാ​ളെ വ​രെ അ​പേ​ക്ഷി​ക്കാം. ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ്, ഗേ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.​ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​യു​ടെ https://www.kannuruniversity.ac.in/media/documents/JRF_appoinment_VK.pdf എ​ന്ന സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ൺ: 9497720572.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ കോഴ്സ് പ്രവേശനം:ഒ​ക്ടോ​ബ​ർ 31 വ​രെ അ​പേ​ക്ഷി​ക്കാം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോംഗ് ലേ​ർ​ണിം​ഗ് വി​ഭാ​ഗം 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നു കീ​ഴി​ൽ വി​വി​ധ യുജി, പിജി, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്ഒ​ക്ടോ​ബ​ർ 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രിന്‍റൗട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ന​വം​ബ​ർ ഏഴിന് മുന്പ് താ​വ​ക്ക​ര കാന്പസിലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോംഗ് ലേ​ർ​ണിം​ഗ് വി​ഭാ​ഗ​ത്തി​ൽ ലഭിക്കണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

ദ്വി​ദി​ന ശി​ല്പ​ശാ​ല ഇന്നു മുതൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് കാന്പസിലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, പി.​എം. ഉ​ഷ സെ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ, നി​യ​മം എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി എ​ന്ന ദ്വി​ദി​ന ശി​ല്പശാ​ല സം​ഘ​ടി​പ്പി​ക്കുന്നു. പാ​ല​യാ​ട് കാ​മ്പ​സി​ലെ സെ​മി​നാ​ർ ഹാളിൽ ഇന്ന് രാവിലെ 9.30ന് വൈ​സ് ചാ​ൻ​സ​ല​ർ പ്രഫ. ഡോ. ​കെ. കെ. ​സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് മേ​ധാ​വി ഡോ. ​ക​വി​ത ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്‍റെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ൾ, ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ പ്രാ​ധാ​ന്യം, അ​വ​യു​ടെ നി​യ​മ​പ​ര​മാ​യ പ്ര​സ​ക്തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​ർ ക്ലാസുകൾ നയിക്കും.

ബിഎ എൽഎൽബി പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ

നവംബർ ഒന്പതിന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബിഎഎ​ൽഎ​ൽബി ​ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം (റ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ), ബിഎ എ​ൽഎ​ൽബി ​പ്രോ​ഗ്രാം സപ്ലിമെന്‍ററി (2021, 2022 അ​ഡ്മി​ഷ​ൻ​സ് ) ബി ​എ എ​ൽഎ​ൽബി ​പ്രോ​ഗ്രാം സപ്ലിമെന്‍ററി (2017-2020 അ​ഡ്മി​ഷ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 28 വ​രെ പി​ഴ​യി​ല്ലാ​തെ​യും 30 വ​രെ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷിക്കാം.

ന​വം​ബ​ർ 10 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി ​എ എ​ൽഎ​ൽബി ​ഫൈ​വ് ഇ​യ​ർ ഇന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം (റ​ഗു​ല​ർ/ സപ്ലിമെന്‍ററി 2023-2025 അ​ഡ്മി​ഷ​ൻ​സ്) ന​വം​ബ​ർ 2026, ബി എ എ​ൽഎ​ൽബി ​പ്രോ​ഗ്രാം സപ്ലിമെന്‍ററി (2021, 2022 അ​ഡ്മി​ഷ​ൻ​സ് ) ന​വം​ബ​ർ 2026, ബി ​എ എ​ൽഎ​ൽബി ​പ്രോ​ഗ്രാം സപ്ലിമെന്‍ററി (2017-2020 അ​ഡ്മി​ഷ​ൻ​സ് ) പ​രീ​ക്ഷ​ക​ൾ​ക്ക് നാളെ മു​ത​ൽ ഒ​ക്ടോ​ബ​ർ ഒന്നു വരെ പി​ഴ​യി​ല്ലാ​തെ​യും മൂന്നു വരെപി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.പ​രീ​ക്ഷാ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

 

Education

ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്

കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര ഭാ​​​ര​​​ത​​​മാ​​​താ ഓ​​​ട്ടോ​​​ണോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഗ​​​വ. എ​​​യ്ഡ​​​ഡ് ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള വി​​​വി​​​ധ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് വാ​​​ക്ക്-​​​ഇ​​​ൻ-​​​ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു. ‌

ഏ​​​പ്രി​​​ൽ 22ന്- ​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (രാ​​​വി​​​ലെ 9.30), സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് (രാ​​​വി​​​ലെ 11.00), ഫി​​​സി​​​ക്സ് (ഉ​​​ച്ച​​​യ്ക്ക് 1.30).

23ന്- ​​​ബോ​​​ട്ട​​​ണി (രാ​​​വി​​​ലെ 9.30), ഹി​​​ന്ദി (ഉ​​​ച്ച​​​യ്ക്ക് 1.30). 24ന് ​​​കോ​​​മേ​​​ഴ്‌​​​സ് (രാ​​​വി​​​ലെ 9.30), 27- സു​​​വോ​​​ള​​​ജി (രാ​​​വി​​​ലെ 9.30), കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/ ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മെ​​​ഷീ​​​ൻ ലേ​​​ർ​​​ണിം​​​ഗ് (ഉ​​​ച്ച​​​യ്ക്ക് 1.30). 28ന് ​​​ഇം​​​ഗ്ലി​​​ഷ് (രാ​​​വി​​​ലെ 9.30), 29ന് ​​​കെ​​​മി​​​സ്ട്രി (രാ​​​വി​​​ലെ 9.30), 30ന്- ​​​മ​​​ല​​​യാ​​​ളം (രാ​​​വി​​​ലെ 9.30). മേ​​​യ് നാ​​​ലി​​​ന് - ഇ​​​ക്ക​​​ണോ​​​മി​​​ക്സ് (രാ​​​വി​​​ലെ 9.30), ഹി​​​സ്റ്റ​​​റി (ഉ​​​ച്ച​​​യ്ക്ക് 1.30) എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്‍റ​​​ർ​​​വ്യൂ.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ഡി​​​ഡി ഓ​​​ഫീ​​​സി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​ന്‍റെ രേ​​​ഖ​​​യു​​​മാ​​​യി കോ​​​ള​​​ജി​​​ൽ എ​​​ത്ത​​​ണം. നെ​​​റ്റ്/ പി​​​എ​​​ച്ച്ഡി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.

National

സി​വി​ൽ സ​ർ​വീ​സി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് 2834 ത​സ്തി​ക​ക​ളെ​ന്നു കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഐ​എ​എ​സ്, ഐ​പി​എ​സ്, ഐ​എ​ഫ്എ​സ് മേ​ഖ​ല​ക​ളി​ലാ​യി സി​വി​ൽ സ​ർ​വീ​സി​ൽ 2834 ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര പ​ർ​സ​ണ​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഐ​എ​എ​സി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട 6877 ത​സ്തി​ക​ക​ളി​ൽ 5577 പേ​രും ഐ​പി​എ​സ് വി​ഭാ​ഗ​ത്തി​ലെ 5099 ത​സ്തി​ക​ക​ളി​ൽ 4594 പേ​രും ഐ​എ​ഫ്എ​സ് വി​ഭാ​ഗ​ത്തി​ലെ 3193 ത​സ്തി​ക​ക​ളി​ൽ 2164 പേ​രു​മാ​ണ് നി​ല​വി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. ഐ​എ​എ​സ് വി​ഭാ​ഗ​ത്തി​ൽ 1300 ത​സ്തി​ക​ക​ളും ഐ​പി​എ​സ് വി​ഭാ​ഗ​ത്തി​ൽ 505 ത​സ്തി​ക​ക​ളും ഐ​എ​ഫ്എ​സ് വി​ഭാ​ഗ​ത്തി​ൽ 1029 ത​സ്തി​ക​ക​ളും നി​ല​വി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

സി​വി​ൽ സ​ർ​വീ​സി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​ത് ഒ​രു നി​ര​ന്ത​ര പ്ര​ക്രി​യ​യാ​ണെ​ന്നും ഓ​രോ വ​ർ​ഷ​വും സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ര​ണ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ളും സ്ഥാ​ന​ക്ക​യ​റ്റ സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ച്ച് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ജി​തേ​ന്ദ്ര സിം​ഗ് മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. ഓ​രോ അ​ഞ്ചു വ​ർ​ഷം കൂ​ടു​ന്പോ​ഴും ന​ട​ക്കു​ന്ന കേ​ഡ​ർ റി​വ്യൂ പ്ര​ക്രി​യ​യി​ലൂ​ടെ ഒ​ഴി​വു​ക​ളും ഭാ​വി​യി​ലെ ആ​വ​ശ്യ​ങ്ങ​ളും വി​ല​യി​രു​ത്തി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

National

ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിച്ചു കോണ്‍ഗ്രസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്സ​​​​ഭാ ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ പ​​​​ദ​​​​വി ഏ​​​​ഴു വ​​​​ർ​​​​ഷ​​​​മാ​​​​യി ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് കോ​​​​ണ്‍ഗ്ര​​​​സ്. പ​​​​ദ​​​​വി ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ചെ​​​​റി​​​​യ വീ​​​​ഴ്ച​​​​യ​​​​ല്ലെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ ഹൃ​​​​ദ​​​​യ ഭാ​​​​ഗ​​​​ത്തി​​​​നേ​​​​റ്റ പ്ര​​​​ഹ​​​​ര​​​​മാ​​​​ണെ​​​​ന്നും കോ​​​​ണ്‍ഗ്ര​​​​സ് എം​​​​പി മാ​​​​ണി​​​​ക്കം ടാ​​​​ഗോ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 93 അ​​​​നു​​​​സ​​​​രി​​​​ച്ച് സ​​​​ഭാ സ്പീ​​​​ക്ക​​​​റെ​​​​യും ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​റെ​​​​യും ഉ​​​​റ​​​​പ്പാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ന്നാ​​​​ൽ ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ൽ ഇ​​​​തു പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും മാ​​​​ണി​​​​ക്കം എ​​​​ക്സി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത കു​​​​റി​​​​പ്പി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​ട്ടി. ​

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ കീ​​​​ഴ്വ​​​​ഴ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ന്തു​​​​ല​​​​ന​​​​വും നി​​​​ഷ്പ​​​​ക്ഷ​​​​ത​​​​യും ബ​​​​ഹു​​​​മാ​​​​ന​​​​വും ന​​​​ൽ​​​​കാ​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ പ​​​​ദ​​​​വി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് പാ​​​​ര​​​​ന്പ​​​​ര്യ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ്ഥാ​​​​പ​​​​ന​​​​ത്തെ​​​​ത്ത​​​​ന്നെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും കോ​​​​ണ്‍ഗ്ര​​​​സ് എം​​​​പി പ​​​​റ​​​​ഞ്ഞു.

ഇ​​​​പ്പോ​​​​ൾ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യം ന​​​​ൽ​​​​കി​​​​യ​​​​പ്പോ​​​​ൾ ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​റു​​​​ടെ പ​​​​ദ​​​​വി മ​​​​നഃ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യി ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​ത് കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ഇ​​​​ത് ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​മാ​​​​ണോ അ​​​​തോ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ബോ​​​​ധ​​​​ത്തോ​​​​ടു​​​​ള്ള ഭ​​​​യ​​​​മാ​​​​ണോ​​​​യെ​​​​ന്നും മാ​​​​ണി​​​​ക്കം ചോ​​​​ദി​​​​ച്ചു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ അ​​​​രി​​​​കു​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ദ​​​​വി​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ടു​​​​ന്ന​​​​ത് ശ​​​​ക്തി​​​​യ​​​​ല്ലെ​​​​ന്നും അ​​​​ത് അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​യാ​​​​ണെ​​​​ന്നും മാ​​​​ണി​​​​ക്കം വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

University News

ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ അവസരം; 31വ​രെ അ​പേ​ക്ഷി​ക്കാം

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ല്‍ പ്രൊ​​​​ബേ​​​​ഷ​​​​ന​​​​റി ഓ​​​​ഫീ​​​​സ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സെ​​​​യി​​​​ല്‍​സ് ആ​​​​ന്‍​ഡ് ക്ലയന്‍റ് അ​​​​ക്വ​​​​സി​​​​ഷ​​​​ന്‍ (സ്‌​​​​കെ​​​​യി​​​​ല്‍ 1) ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 31വ​​​​രെ സ്വീ​​​​ക​​​​രി​​​​ക്കും.

ഓ​​​​ണ്‍​ലൈ​​​​നാ​​​യാ​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണു പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്.      

ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ബി​​​​രു​​​​ദാ​​​​ന​​​​ന്തര​​​​ ബി​​​​രു​​​​ദ​​​​മാ​​​​ണു യോ​​​​ഗ്യ​​​​ത. രാ​​​​ജ്യ​​​​ത്തെ​​​​വി​​​​ടെ​​​​യു​​​​മു​​​​ള്ള ശാ​​​​ഖ​​​​ക​​​​ളി​​​​ല്‍ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കാം. 12.84 ല​​​​ക്ഷം മു​​​​ത​​​​ല്‍ 17 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​ വാ​​​​ര്‍​ഷി​​​​ക ശ​​​​മ്പ​​​​ളം. 27 വ​​​​യ​​​​സാ​​​​ണു പ്രാ​​​​യ​​​​പ​​​​രി​​​​ധി. എ​​​​സ്‌​​​​സി/ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തിനും  ബാ​​​​ങ്കിം​​​​ഗ്,  ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ്  ആ​​​​ന്‍​ഡ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കും പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വു​​​​ണ്ട്.  വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക്: www.federalbank.co.in/careers.

   ഓ​​​​ണ്‍​ലൈ​​​​ന്‍ ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ച​​​​ര്‍​ച്ച, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം. 

Latest News

Corehub Up