Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vck

വി​സി​കെ-​ഡി​എം​കെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി

പെ​​​​​​​ര​​​​​​​മ്പ​​​​​​​ലൂ​​​​​​​ര്‍: ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ കു​​​​​​​ന്നം ബ​​​​​​​സ് സ്റ്റാ​​​​​​​ന്‍​ഡി​​​​​​​ല്‍ വി​​​​​​​സി​​​​​​​കെ, ഡി​​​​​​​എം​​​​​​​കെ അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ള്‍ ത​​​​​​​മ്മി​​​​​​​ല്‍ ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ടി. സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ നി​​​​​​​ര​​​​​​​വ​​​​​​​ധി പേ​​​​​​​ര്‍​ക്ക് പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു.

നേ​​​​​​​ര​​​​​​​ത്തേഡി​​​​​​​എം​​​​​​​കെ ​​​​മു​​​ന്ന​​​ണി​​​യു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്ന വി​​​​​​​സി​​​​​​​കെ ടി​​​​​​​വി​​​​​​​കെ സ​​​​​​​ര്‍​ക്കാ​​​​​​​രി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് ഇ​​​​​​​രു​​​​​​​പാ​​​​​​​ര്‍​ട്ടി​​​​​​​ക​​​​​​​ളും ത​​​​​​​മ്മി​​​​​​​ല്‍ അ​​​​​​​സ്വാ​​​​​​​ര​​​​​​​സ്യ​​​​​​​ങ്ങ​​​​​​​ള്‍ ഉ​​​ട​​​ലെ​​​ടു​​​ത്തി​​​രു​​​​​​​ന്നു. ക്ര​​​​​​​മ​​​​​​​സ​​​​​​​മാ​​​​​​​ധാ​​​​​​​ന പ്ര​​​​​​​ശ്‌​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ മു​​​​​​​ന്‍​നി​​​​​​​ര്‍​ത്തി ഇ​​​​​​​രു​​​​​​​പാ​​​​​​​ര്‍​ട്ടി​​​​​​​ക​​​​​​​ള്‍​ക്കും പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം ന​​​​​​​ട​​​​​​​ത്താ​​​​​​​നു​​​​​​​ള്ള അ​​​​​​​നു​​​​​​​മ​​​​​​​തി പോ​​​​​​​ലീ​​​​​​​സ് നേ​​​​​​​ര​​​​​​​ത്തേനി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

ഇ​​​​​​​ത് അ​​​​​​​വ​​​​​​​ഗ​​​​​​​ണി​​​​​​​ച്ച് പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ക​​​​​​​ര്‍ ബ​​​​​​​സ് സ്റ്റാ​​​​​​​ന്‍​ഡി​​​​​​​നു സ​​​​​​​മീ​​​​​​​പം ഒ​​​​​​​ത്തു​​​​​​​കൂ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. സ്ഥ​​​​​​​ല​​​​​​​ത്ത് ത​​​​​​​ടി​​​​​​​ച്ചു​​​​​​​കൂ​​​​​​​ടി​​​​​​​യ പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ക​​​​​​​രെ പോ​​​​​​​ലീ​​​​​​​സ് ഇ​​​​​​​ട​​​​​​​പെ​​​​​​​ട്ട് പി​​​​​​​രി​​​​​​​ച്ചു​​​​​​​വി​​​​​​​ടു​​​​​​​ക​​​​​​​യും രം​​​​​​​ഗം ശാ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത​​​​​​​താ​​​​​​​യി മു​​​​​​​തി​​​​​​​ര്‍​ന്ന പോ​​​​​​​ലീ​​​​​​​സ് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ന്‍ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

ഇ​​​​​​​രു​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​വും പ​​​​​​​ര​​​​​​​സ്പ​​​​​​​രം ക​​​​​​​ല്ലെ​​​​​​​റി​​​​​​​ഞ്ഞെ​​​​​​ന്നും ചി​​​​​​​ല​​​​​​​ര്‍ കൈ​​​​​​​യാ​​​​​​​ങ്ക​​​​​​​ളി​​​​​​​യി​​​​​​​ല്‍ ഏ​​​​​​​ര്‍​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ സ്ഥി​​​​​​​തി​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ള്‍ കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ വ​​​​​​​ഷ​​​​​​​ളാ​​​​​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ര്‍​ത്തു.

National

ഡിഎംഡികെയ്ക്ക് 10 സീറ്റ്, വിസികെയ്ക്ക് എട്ട്

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ ഡി​​എം​​ഡി​​കെ പ​​ത്തു സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കും. ഡി​​എം​​കെ അ​​ധ്യ​​ക്ഷ​​ൻ എം.​​കെ. സ്റ്റാ​​ലി​​നും ഡി​​എം​​ഡി​​കെ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ പ്രേ​​മ​​ല​​ത വി​​ജ​​യ​​കാ​​ന്തും സീ​​റ്റ് ധാ​​ര​​ണ ക​​രാ​​റി​​ൽ ഒ​​പ്പു​​വ​​ച്ചു.

തോ​​ൽ തി​​രു​​മാ​​വ​​ള​​വ​​ൻ നേ​​തൃ​​ത്വം ന​​ല്കു​​ന്ന വി​​സി​​കെ​​യ്ക്ക് എ​​ട്ടു സീ​​റ്റ് ന​​ല്കി. പ​​ത്തു സീ​​റ്റാ​​യി​​രു​​ന്നു വി​​സി​​കെ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ആ​​റു സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലും ര​​ണ്ടു ജ​​ന​​റ​​ൽ സീ​​റ്റു​​ക​​ളി​​ലും വി​​സി​​കെ മ​​ത്സ​​രി​​ക്കും.

 

Latest News

Corehub Up