Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Violent

യു​​​​​​എ​​​​​​ൻ ആ​​​​​​ശ​​​​​​ങ്ക രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി

ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക്: പാ​​​​​​ക് അ​​​​​​ധീ​​​​​​ന കാ​​​​​​ഷ്മീ​​​​​​രി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ശ​​​​​​ക്ത​​​​​​മാ​​​​​​യ അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്ത​​​​​​ലി​​​​​​ൽ ഐ​​​​​​ക്യ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​സ​​​​​​ഭ ക​​​​​​ടു​​​​​​ത്ത ആ​​​​​​ശ​​​​​​ങ്ക രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ജീ​​​​​​വ​​​​​​ൻ ന​​​​​​ഷ്‌​​​​​​ട​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ പ​​​​​​രി​​​​​​ക്കേ​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ അ​​​​​​തി​​​​​​ന് ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ളാ​​​​​​യ​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ ക​​​​​​ർ​​​​​​ശ​​​​​​ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യും നി​​​​​​ഷ്പ​​​​​​ക്ഷ​​​​​​മാ​​​​​​യ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​വും ഉ​​​​​​റ​​​​​​പ്പാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് യു​​​​​​എ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

യു​​​​​​എ​​​​​​ൻ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​ന​​​​​​റ​​​​​​ൽ അ​​​​​​ന്‍റോ​​​​​​ണി​​​​​​യോ ഗു​​​​​​ട്ടെ​​​​​​റ​​​​​​സി​​​​​​ന്‍റെ ഡെ​​​​​​പ്യൂ​​​​​​ട്ടി വ​​​​​​ക്താ​​​​​​വ് ഫ​​​​​​ർ​​​​​​ഹാ​​​​​​ൻ ഹ​​​​​​ഖാ​​​​​​ണ് വാ​​​​​​ർ​​​​​​ത്താ​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ നി​​​​​​ല​​​​​​പാ​​​​​​ട് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശം അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ർ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

International

യുഎൻ കാലാവസ്ഥാ ഉച്ചകോടി: പ്രതിഷേധത്തിൽ സംഘർഷം

ബ്ര​​​സീ​​​ലി​​​യ: ബ്ര​​​സീ​​​ലി​​​ൽ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ മു​​​പ്പ​​​താ​​​മ​​​ത് കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി (സി​​​ഒ​​​പി30) ന​​​ട​​​ക്കു​​​ന്ന വേ​​​ദി​​​യി​​​ലേ​​​ക്ക് ആ​​​ദി​​​വാ​​​സി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ത​​​ള്ളി​​​ക്ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​തു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

ആ​​​മ​​​സോ​​​ൺ മ​​​ഴ​​​ക്കാ​​​ടു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നക​​​വാ​​​ടം എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന ബെ​​​ലം ന​​​ഗ​​​ര​​​ത്തി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വ​ന​സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ച്ച​കോ​ടി വ​ള​പ്പി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഏ​താ​നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റു.

ആ​​​മ​​​സോ​​​ൺ കാ​​​ടു​​​ക​​​ളി​​​ൽ എ​​​ണ്ണ, ധാ​​​തു ഖ​​​ന​​​ന​​​ങ്ങ​​​ളും അ​​​ഗ്രി വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളും നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഈ​​​ മാ​​​സം പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ച്ച ഉ​​​ച്ച​​​കോ​​​ടി 21നാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. പാ​​​രീ​​​സ് ഉ​​​ട​​​ന്പ​​​ടി​​​യു​​​ടെ പ​​​ത്താം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലെ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ആ​​​ഗോ​​​ള​​​താ​​​പ​​​നം നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള സു​​​പ്ര​​​ധാ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​രി​​​സ്ഥി​​​തി​​​വാ​​​ദി​​​ക​​​ൾ പ്ര​​​തീക്ഷി​​​ക്കു​​​ന്നു.

Kerala

അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ; കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ് അ​ട​ച്ചു

മ​ല​പ്പു​റം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ് അ​ന​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ​യും ക്ലാ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.

ഹോ​സ്റ്റ​ലു​ക​ളി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് കാ​മ്പ​സി​നു​ള്ളി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ് പ​ഠ​ന വ​കു​പ്പു​ക​ൾ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ടു​ന്ന​ത്.

സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി​യെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

 

Latest News

Corehub Up