x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ബി​എ: ആ​ഘോ​ഷം അ​ക്ര​മ​മാ​യി, ഫി​ഫ​യു​ടെ ബ​സ് ക​ത്തി​ച്ചു


Published: June 15, 2026 01:01 AM IST | Updated: June 15, 2026 01:01 AM IST

സാ​ന്‍ അ​ന്‍റോ​ണി​യൊ: എ​ന്‍​ബി​എ (നാ​ഷ​ണ​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍) 2026 കി​രീ​ടം ന്യൂ​യോ​ര്‍​ക്ക് നി​ക്‌​സി​ന്. 50 വ​ര്‍​ഷ​ത്തി​നി​ടെ ടീ​മി​ന്‍റെ ആ​ദ്യ കി​രീ​ട​മാ​ണ്. കി​രീ​ട​നേ​ട്ടം ആ​ഘോ​ഷ​ത്തി​നും വ്യാ​പ​ക അ​ക്ര​മ​ത്തി​നും കാ​ര​ണ​മാ​യി. ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആവശ്യത്തിന് ഉ​പ​യോ​ഗി​ക്കു​ന്ന ബ​സ് അ​ഗ്നി​ക്കി​ര​യാ​യി.

Tags : NBA Celebration violent FIFA bus fire

Recent News

Corehub Up