Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Death

Malappuram

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പാ​ന്പ് ക​ടി​യേ​റ്റ യു​വ​തി മ​രി​ച്ചു

ക​രു​വാ​ര​കു​ണ്ട്: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ പാ​ന്പ് ക​ടി​യേ​റ്റ സ്ത്രീ ​തൊ​ഴി​ലാ​ളി മ​രി​ച്ചു. മാ​ന്പു​ഴ കി​ളി​ക്കോ​ട് പു​ളി​ക്ക​ൽ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ര​ജ​നി (45) യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ക​ക്ക​റ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ണ​ലി​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചു.

എ​ന്നാ​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മ​രി​ച്ചു. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക്ക​ൾ: ശ​ര​ണ്യ, അ​ഭി​ന​വ്, അ​ഭി​ജി​ത്ത്.

Latest News

Corehub Up