Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women Died

ഖ​നി​യി​ൽ ക​ൽ​ക്ക​രി കൂ​ന്പാ​രം ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക് 

ബൊ​ക്കാ​റോ: ജാ​ർ​ഖ​ണ്ഡി​ലെ ബൊ​ക്കാ​റോ ജി​ല്ല​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു സ്ത്രീ​ക​ൾ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടു​കൂ​ടി ഖ​നി​യി​ൽ​നി​ന്നു ക​ൽ​ക്ക​രി ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ക​ൽ​ക്ക​രി കൂ​ന്പാ​രം ഇ​ടി​ഞ്ഞു​വീ​ണാ​ണ് അ​പ​ക​ടം.

സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ് ലി​മി​റ്റ​ഡി​ന്‍റെ ക​താ​രാ ഖ​നി​യി​ൽ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള ഇ​ന്ധ​ന​ത്തി​നാ​യി ക​ൽ​ക്ക​രി ശേ​ഖ​രി​ക്കാ​ൻ പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ‌​ട്ട​തെ​ന്നു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കൗ​സ​ല്യ ദേ​വി, പു​ഷ്പ ദേ​വി, സോ​ഹ്‌​രി ദേ​വി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി പോ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up