Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yuva Morcha

Thrissur

രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ​യ്ക്കു​നേ​രേ യു​വ​മോ​ർ​ച്ച​യു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

തൃ​ശൂ​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ​യ്ക്കു​നേ​രേ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​ർ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​ക്കു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

യു​വ​മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ മ​നു പ​ള്ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എ​യു​ടെ വാ​ഹ​ന​ത്തി​നു​നേ​രേ ക​രി​ങ്കൊ​ടി വീ​ശി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും യു​വ​മോ​ർ​ച്ച നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ഞ്ജ​ലി എ​ട​ക്കാ​ട്ടി​ൽ, അ​മൃ​ത തു​ട​ങ്ങി​യ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ വ​നി​താ പൊ​ലി​സി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ​യാ​ണ് നീ​ക്കി​യ​തെ​ന്നു പ​രാ​തി​യു​ണ്ട്.

National

ഗംഗയിൽ ചിക്കൻ ബിരിയാണി ഇഫ്താർ; 14 പേർ അറസ്റ്റിൽ

വാ​​​​രാ​​​​ണ​​​​സി: ഗം​​​​ഗാ​​​​ന​​​​ദി​​​​യി​​​​ൽ ബോ​​​​ട്ടി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഇ​​​​ഫ്താ​​​​ർ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചി​​​​ക്ക​​​​ൻ​​​​ബി​​​​രി​​​​യാ​​​​ണി വി​​​​ള​​​​ന്പി​​​​യ​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 14 പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ.

ബി​​​​ജെ​​​​പി യു​​​​വ​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​ന യു​​​​വ​​​​മോ​​​​ർ​​​​ച്ച​​​​യു​​​​ടെ വാ​​​​രാ​​​​ണ​​​​സി യൂ​​​​ണി​​​​റ്റ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ര​​​​ജ​​​​ത് ജ​​​​യ്സ്വാ​​​​ളി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് കോ​​​​ട്‌​​​​വാ​​​​ലി പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​റ​​​​സ്റ്റ് ചെ​​​യ്ത​​​ത്.

സ​​​​നാ​​​​ത​​​​ന ധ​​​​ർ​​​​മ​​​​ത്തി​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ പ​​​​തി​​​​ഞ്ഞൊ​​​​രു പേ​​​​രാ​​​​ണ് ഗം​​​​ഗ എ​​​​ന്ന് ര​​​​ജ​​​​ത് ജ​​​​യ്സ്വാ​​​​ൾ പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

National

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലേ​ക്ക് യു​വ​മോ​ർ​ച്ച മാ​ർ​ച്ച് ഇന്ന്

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് നേ​രെ​യു​ള്ള പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചു​വെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി യു​വ​മോ​ർ​ച്ച ഇ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, ബി​ജെ​പി എം​പി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ർ എ​ന്നി​വ​രും മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും.

അ​യ്യ​പ്പ​ന്‍റെ സ്വ​ത്ത് കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്ക് കോ​ൺ​ഗ്ര​സ് ഉ​ന്ന​ത നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും, ഈ '​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട്' പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. ഡ​ൽ​ഹി​യി​ലെ വി​ഗ്യാ​ൻ ഭ​വ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് 10 ജ​ൻ​പ​ഥ് മാ​ർ​ഗി​ലു​ള്ള സോ​ണി​യാ ഗാ​ന്ധി​യു​ടെ വ​സ​തി ല​ക്ഷ്യ​മി​ട്ടാ​ണ് നീ​ങ്ങു​ക. സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ സി​പി​എം പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

എ​ഐ ഉ​ച്ച​കോ​ടി​യി​ലെ പ്ര​തി​ഷേ​ധം, രാ​ഹു​ൽ ഗാ​ന്ധി​യെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ഐ ഉ​ച്ച​കോ​ടി​യി​ൽ യൂ​ത്ത് കോ​ൺ‌​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷ​ർ​ട്ടൂ​രി പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി ബി​ജെ​പി. ഉ​ച്ച​കോ​ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ബു​ദ്ധി കേ​ന്ദ്രം രാ​ഹു​ൽ ഗാ​ന്ധി ആ​ണെ​ന്നും സ​മ​ര​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ്ത​യി​ൽ ആ​ണ് ന​ട​ന്ന​തെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും സോ​ണി​യാ ഗാ​ന്ധി​യു​ട​യും വ​സ​തി​യി​ലേ​ക്ക് യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഉ​ൾ​പ്പെ​ടെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് സൂ​ച​ന

ഉ​ച്ച​കോ​ടി​യി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡ​ൽ​ഹി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ​യ്ഭാ​നു ചി​ബ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ല​യാ​ണ് സ​മ​ര​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ങ്ക് കൂ​ടി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി വേ​ണ​മ​ന്നു​ള്ള ആ​വ​ശ്യ​വും ബി​ജെ​പി ശ​ക്ത​മാ​ക്കി​യ​ത്.

Kerala

കാ​ട്ടു​കോ​ഴി, തെ​മ്മാ​ടി...​രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

‌പ​ത്ത​നം​തി​ട്ട: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ‌‌‌‌

വാ​ഹ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ൾ പാ​ഞ്ഞെ​ടു​ത്ത ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ​തി​രെ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും കൂ​കി വി​ളി​ക്കു​ക​യും ചെ​യ്തു.

രാ​ഹു​ൽ എ​ത്തി​യ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് രാ​ഹു​ലി​നെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

National

സഹപ്രവർത്തകയുടെ പരാതിയിൽ യുവമോർച്ച മഹാരാഷ്‌ട്ര അധ്യക്ഷനെതിരേ കേസ്

പൂ​​​​ന: സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഭാ​​​​ര​​​​തീ​​​​യ യു​​​​വ​​​​മോ​​​​ർ​​​​ച്ച അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​നൂ​​​​പ് മോ​​​​റെ​​​​യ്ക്കെ​​​​തി​​​​രേ അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​നു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ 26ന് ​​​​ആ​​​​ഷി​​​​ഷ് ഗ​​​​വാ​​​​ഡെ എ​​​​ന്ന​​​​യാ​​​​ളു​​​​ടെ വീ​​​​ട് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ അ​​​​നൂ​​​​പ് മോ​​​​റി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന സ്തീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഘം​​​​ത​​​​ന്നെ അ​​​​വി​​​​ടെ​​​​ത്തി മ​​​​ർ​​​​ദി​​​​ച്ചെ​​​​ന്നാ​​​​ണ് പിം​​​​പ്രി ചി​​​​ഞ്ച്‌​​​​വാ​​​​ഡ് സ്റ്റേ​​​​ഷ​​​​നി​​​​ൽ യു​​​​വ​​​​തി ന​​​​ല്കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലു​​​​ള്ള​​​​ത്.

ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ എ​​​​ട്ടു​​​​പേ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. പി​​​​ന്നീ​​​​ട് അ​​​​നൂ​​​​പി​​​​നെ​​​​യും പ്ര​​​​തി​​​​ചേ​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up