• Logo

Allied Publications

Americas
ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Share
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.40നാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ഡാ​ള​സി​ലെ റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒ​രു മൈ​ൽ അ​ക​ലെ​യാ​ണി​ത്. ഫു​ട്ബോ​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് കോ​ച്ച് ടെ​റ​ൻ​സ് ലോ​വ​റി പ​റ​ഞ്ഞു.

ആ​ക്ര​മ​ത്തി​ൽ ലോ​വ​റി​ക്ക് പ​രി​ക്കേ​റ്റി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എം.​എ​സ്. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മേ​ലെ തെ​ക്കേ​തി​ൽ ​എം. എ​സ്. യോ​ഹ​ന്നാ​ൻ(മോ​ന​ച്ച​ൻ 70) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ദു​ബാ​യിയിൽ എ​മി​റേ​റ്റ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.
ന​ഷ്‌​ട​മാ​യ​ത് മ​നു​ഷ്യ​സ്നേ​ഹി​യാ​യ ആ​ത്മീ​യാ​ചാ​ര്യ​നെ: തോ​മ​സ് ടി. ​ഉ​മ്മ​ൻ.
ന്യൂ​യോ​ർ​ക്ക്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി.
എ. ​വി. മു​കേ​ഷി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക അ​നു​ശോ​ചി​ച്ചു.
ന്യൂ​യോ​ർ​ക്ക്: മാ​തൃ​ഭൂ​മി ന്യൂ​സ് പാ​ല​ക്കാ​ട് ബ്യൂ​റോ കാ​മ​റാ​മാ​ൻ എ. ​വി.
അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി.
ഷി​​​​ക്കാ​​​​ഗോ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ കാ​​​​ണാ​​​​താ​​​​യി.
ഫ്ലോ​റി​ഡ​യി​ൽ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് എ​യ​ർ​മാ​നെ വീ​ട്ടി​ൽ ക​യ​റി വെടിവച്ചു ​കൊലപെടുത്തി.
ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ലെ ഹ​ർ​ൾ​ബ​ർ​ട്ട് ഫീ​ൽ​ഡി​ൽ സ്പെ​ഷ്യ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് എ​യ​ർ​മാ​ൻ റോ​ജ​ർ ഫോ​ർ​ട്ട്സ​ണ്ണി​നെ വീ​ട്ടി​ൽ ക​യ​റി വെ​ടി​വെ​ച്ചു കൊ​