• Logo

Allied Publications

Americas
ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഗാ​സ യു​ദ്ധ​ത്തി​നെ​തി​രാ​യ പ്ര​ക​ട​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ തു​ട​രു​ന്ന​തി​ടെ, യു​എ​സി​ലെ ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ക്കാ​ർ ഹാ​ർ​വാ​ർ​ഡ് യാ​ർ​ഡി​ലെ ജോ​ൺ ഹാ​ർ​വാ​ർ​ഡ് പ്ര​തി​മ​യ്ക്ക് മു​ക​ളി​ൽ പ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി.

സം​ഭ​വ​ത്തെ സ​ർ​വ​ക​ലാ​ശാ​ല ന​യ​ത്തി​ന്‍റെ ലം​ഘ​നം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഹാ​ർ​വാ​ർ​ഡ് വ​ക്താ​വ്, ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ൾ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​നി​ടെ ന്യൂ​യോ​ർ​ക്കി​ലെ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 18ന് ​ന​ട​ന്ന കൂ​ട്ട അ​റ​സ്റ്റു​ക​ൾ​ക്കു​ശേ​ഷം രാ​ജ്യ​വ്യാ​പ​ക​മാ​യി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 900 അ​ടു​ത്തെ​ത്തി.

ഫോ​ർ​ട്ട് വ​ർ​ത്ത് ഫാ​ർ​മ​സി അ​ടി​ച്ചു ത​ക​ർ​ത്തു; ക​വ​ർ​ച്ച​ക്കാ​ർ 10,000 ഡോ​ള​റി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന മ​രു​ന്നു​ക​ൾ മോ​ഷ്ടി​ച്ച​താ​യി പോ​ലീ​സ്.
ഫോ​ർ​ട്ട് വ​ർ​ത്ത്: ക​ഴി​ഞ്ഞ​യാ​ഴ്ച ഫാ​ർ​മ​സി ത​ക​ർ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന കു​റി​പ്പ​ടി മ​രു​ന്നു​ക​ൾ മോ​ഷ്ടി​ച്ച നാ​ല് പ
സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്' ഡാളസിൽ മേയ് 19 ന്.
മസ്ക്വിറ്റ് (ഡാളസ് ): സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്' ഡാളസിൽ മേയ് 19 ന് അരങ്ങ
കോ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ മാ​തൃ​ദി​നം ആ​ച​രി​ച്ചു.
ഡാ​ള​സ് കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മേ​യ് 12 ഞാ​യ​റാ​ഴ്ച മാ​തൃ​ദി​ന​ത്തി​ൽ അ​മ്മ​മാ​രെ ആ​ദ​രി​ച്ചു.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ണ് ഷി​ക്കാ​ഗോ ക​ലാ​മേ​ള വ​ൻ​വി​ജ​യ​മാ​യി.
ഷി​ക്കാ​ഗോ: ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൺ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ലാ​മേ​ള വ​ൻ വി​ജ​യ​മാ​യി.
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വ​ടം​വ​ലി മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ ബു​ധ​നാ​ഴ്ച വ​രെ.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​രം ജൂ​ൺ 21ന് ​ഡാ​ള​സി​ൽ ന​ട​ക്കും.