അ​ങ്കി​ൾ 27ന് ​എ​ത്തും
Tuesday, April 10, 2018 10:55 AM IST
മ​മ്മൂ​ട്ടി ചി​ത്ര​മാ​യ അ​ങ്കി​ളി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പു​റ​ത്തു​വി​ട്ടു. ഏ​പ്രി​ൽ 27ന് ​ചി​ത്രം തീ​യ​റ്റ​റി​ൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഗി​രീ​ഷ് ദാ​മോ​ദ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​ഐ​എ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ കാ​ർ​ത്തി​ക മു​ര​ളീ​ധ​ര​നാ​ണ് നാ​യി​ക. നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​മാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ ചെ​യ്യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.