തൃ​ഷ സൂ​പ്പ​ർ സ്റ്റാ​റെ​ന്ന് നി​വി​ൻ പോ​ളി
Sunday, November 26, 2017 11:29 AM IST
തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ​യെ സൂ​പ്പ​ർ​സ്റ്റാ​റെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ന​ട​ൻ നി​വി​ൻ പോ​ളി. ശ്യാ​മ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹേയ് ​ജൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ നി​വി​ന്‍റെ നാ​യി​ക​യാ​ണ് തൃ​ഷ. ചി​ത്ര​ത്തെ​പ്പ​റ്റി ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​വി​ൻ തൃ​ഷ​യെ സൂ​പ്പ​ർ​സ്റ്റാ​റെ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത്. ഹേയ് ​ജൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു മു​ന്പേ ത​നി​ക്ക് തൃ​ഷ​യെ അ​റി​യാ​മെ​ന്നും നിവിൻ പറഞ്ഞു.

സി​നി​മാ​രം​ഗ​ത്ത് പ​തി​നേ​ഴ് വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൃ​ഷ സെ​റ്റി​ൽ വ​ള​രെ പ്ര​ഫ​ഷ​ണ​ലാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. അ​തേ​സ​മ​യം വ്യ​ക്തി​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ ഇ​വ​ർ വ​ള​രെ സൗ​ഹൃ​ദ​പ​ര​മാ​യാ​ണ് ഇ​ട​പെ​ടു​ന്ന​ത്. ചെ​ന്നൈ​യി​ൽ വ​രു​ന്പോ​ഴൊ​ക്കെ തൃ​ഷ​യെ കാ​ണാ​റു​ണ്ട്. ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ് - നി​വി​ൻ പ​റ​യു​ന്നു. തൃ​ഷ​യു​ടെ ആ​ദ്യ​ത്തെ മ​ല​യാ​ള സി​നി​മ​യാ​ണ് ഹേയ് ​ജൂ​ഡ്.