ക്രി​സ്മ​സ് ദി​ന​ത്തി​ൽ വി​മാ​നം സൗ​ജ​ന്യ​മാ​യി കാ​ണാം
Sunday, December 24, 2017 8:36 AM IST
ക്രി​സ്മസ് ദി​ന​ത്തി​ൽ വി​മാ​നം സൗ​ജ​ന്യ​മാ​യി കേ​ര​ള​ത്തി​ലെ എ​ല്ലാ തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും കാ​ണാ​മെ​ന്ന് ന​ട​ൻ പൃഥ്വി​രാ​ജ്. ക്രി​സ്മ​സ് ദി​ന​ത്തി​ലെ ഫ​സ്റ്റ് ഷോ, ​സെ​ക്ക​ൻ​ഡ് ഷോ ​ഒ​ഴി​ച്ചു​ള്ള ഷോ​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി കാ​ണാ​ൻ പ​റ്റു​ക. വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്.

തൊ​ടു​പു​ഴ സ്വ​ദേ​ശി സ​ജി തോ​മ​സി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച ചി​ത്ര​മാ​ണ് വി​മാ​നം. ഫ​സ്റ്റ്ഷോ, സെ​ക്ക​ൻ​ഡ് ഷോ​യി​ൽ എ​ന്നി​വ​യി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പ​ണം അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ പ്ര​ദീ​പ് എം. ​നാ​യ​ർ, നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, നാ​യ​ക​ൻ പ്ര​ഥ്വി​രാ​ജ് എ​ന്നി​വ​രാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തി​നു പി​ന്നി​ൽ. ഫേ​സ്ബു​ക്ക് ലൈ​വി​ൽ കൂ​ടി​യാ​ണ് പൃഥ്വിരാ​ജ് ഇ​ത് അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.