ടോ​ൾ ഗേ​റ്റി​ൽ ഷം​ന കാ​സിം
Thursday, July 19, 2018 4:09 PM IST
സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ഗോ​പി സു​ന്ദ​ർ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ടോ​ൾ ഗേ​റ്റി​ൽ ഷം​ന കാ​സി​മും. ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തെ ഷം​ന​ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഹ​രി​കൃ​ഷ്ണ​നാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​നെ സം​ബ​ന്ധി​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ലും ഷം​ന ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.