തെ​യ്യം ക​ലാ​കാ​ര​ന്‍റെ ജീ​വി​ത​വും ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും പ​റ​യു​ന്ന കു​ത്തൂ​ട്; ഇ​ന്നു മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന്
Friday, March 22, 2024 10:38 AM IST
സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, പു​തു​മു​ഖ ന​ട​ൻ വി​നോ​ദ് മു​ള്ളേ​രി, സി​ജി പ്ര​ദീ​പ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ മ​നോ​ജ് കെ. ​സേ​തു സം​വി​ധാ​നം ചെ​യ്യു​ന്ന കു​ത്തൂ​ട് ഇ​ന്നു മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

തെ​യ്യം ക​ലാ​കാ​ര​ന്‍റെ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ജി​ത്, ഉ​ത്ത​മ​ൻ, ര​വി പെ​രി​യാ​ട്ട്, ത​മ്പാ​ൻ കൊ​ട​ക്കാ​ട്, ദേ​വ​ന​ന്ദ, നി​രോ​ഷ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ഫോ​ർ ഫ്ര​ണ്ട്സ് പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന്‍റെ ബാ​ന​റി​ൽ, കെ.​ടി. നാ​യ​ർ, വേ​ണു പാ​ല​ക്കാ​ൽ, കൃ​ഷ്ണ​കു​മാ​ർ ക​ക്കോ​ട്ട​മ, വി​നോ​ദ് കു​മാ​ർ ക​രി​ച്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും സം​വി​ധാ​യ​ക​ൻ മ​നോ​ജ് കെ. ​സേ​തു ത​ന്നെ നി​ർ​വ​ഹി​ക്കു​ന്നു.

പ്ര​ദീ​പ് മ​ണ്ടൂ​രാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത്. മ​ണ്ണി​നെ​യും മ​നു​ഷ്യ​നെ​യും സ്നേ​ഹി​ച്ച് തെ​യ്യം ക​ല​യെ ഉ​പാ​സി​ച്ച് ക​ഴി​യു​ന്ന കാ​ഞ്ഞ​നെ​ന്ന തെ​യ്യം ക​ലാ​കാ​ര​ന്‍റെ ജീ​വി​ത​ത്തോ​ടൊ​പ്പം അ​ന്യം നി​ന്നു പോ​കു​ന്ന മ​ണ്ണി​ന്‍റെ​യും പ്ര​കൃ​തി​യു​ടെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് കു​ത്തൂ​ട്.

ഡോ​ക്ട​ർ ജി​നേ​ഷ്, കു​മാ​ർ എ​ര​മം, പ്ര​ദീ​പ് മ​ണ്ടൂ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ജ​യ​ച​ന്ദ്ര​ൻ കാ​വും​താ​ഴ സം​ഗീ​തം പ​ക​രു​ന്നു. സി​താ​ര കൃ​ഷ്ണ​കു​മാ​ർ, അ​ലോ​ഷി ആ​ദം എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

ക​ല-​സു​നീ​ഷ് വ​ട​ക്കു​മ്പാ​ട​ൻ, ച​മ​യം- വി​നീ​ഷ് ചെ​റു​കാ​നം, പ​ശ്ചാ​ത്ത​ല സം​ഗീ​തം- അ​നൂ​പ് വൈ​റ്റ് ലാ​ന്‍റ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ.​വി. പു​രു​ഷോ​ത്ത​മ​ൻ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- അ​ർ​ജു​ൻ, പി ​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.