ബി​എം​ഡ​ബ്ല്യു ബൈ​ക്കി​ൽ ചെ​ത്തി​യ​ടി​ച്ച് ചു​ള്ള​ൻ മ​മ്മു​ക്ക
Tuesday, April 24, 2018 4:30 PM IST
മ​മ്മൂ​ട്ടി​യു​ടെ​യും മ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ​യും വാ​ഹ​ന​പ്രേ​മം ഏ​റെ പ്ര​ശ​സ്ത​മാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ ശേ​ഖ​ര​വും ഇ​രു​വ​ർ​ക്കു​മു​ണ്ട്. ഇ​പ്പോ​ഴി​ത ബി​എം​ഡ​ബ്ലു ക്രൂ​സ​റി​ൽ നി​ര​ത്തി​ൽ പാ​യു​ന്ന മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു.

ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി​യാ​ണ് ബി​എം​ഡ​ബ്ല്യു ആ​ർ 1200 ജി​എ​സ് എ​ന്ന ബൈ​ക്കി​ൽ മ​മ്മൂ​ട്ടി പാ​ഞ്ഞ​ത്. പ​ത്തൊ​ന്പ​ത് ല​ക്ഷ​ത്തി​ലേ​റെ വി​ല​വ​രു​ന്ന ഈ ​ബൈ​ക്കി​ന് 1,170 സി​സി ര​ണ്ടു സി​ലി​ണ്ട​ർ എ​ഞ്ചി​നാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

തി​ര​ക്ക​ഥാ​കൃ​ത്ത് സേ​തു സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ൽ ഷം​നാ കാ​സിം, സി​ദ്ധി​ഖ്, നെ​ടു​മു​ടി വേ​ണു, സ​ഞ്ജു ശി​വ​റാം എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.