ഗു​രു​വാ​യൂ​ർ ക​ണ്ണ​നെ തൊ​ഴു​ത് ബി​ജു മേ​നോ​നും സം‌​യു​ക്ത വ​ർ​മ​യും; വീ​ഡി​യോ
Saturday, March 23, 2024 1:22 PM IST
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി ബി​ജു മേ​നോ​നും സം​യു​ക്ത വ​ർ​മ​യും. ഇ​രു​വ​രും ദ​ർ​ശ​ന​ത്തി​നാ​യ അ​ന്പ​ല​ത്തി​ലെ​ത്തു​ന്ന വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

ഇ​രു​വ​രെ​യും വ​ള​രെ വി​ര​ള​മാ​യി മാ​ത്ര​മാ​ണ് പൊ​തു​വി​ട​ങ്ങ​ളി​ൽ കാ​ണാ​റു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ വീ​ഡി​യോ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.



സാ​രി​യി​ൽ കേ​ര​ള​ത്ത​നി​മ​യോ​ടെ​യാ​ണ് സം​യു​ക്ത എ​ത്തി​യ​ത്. വെ​ള്ള​മു​ണ്ടും നേ​രി​യ​തു​മാ​ണ് ബി​ജു മേ​നോ​ന്‍റെ വേ​ഷം. ചു​റ്റും കൂ​ടി​യ​വ​ർ​ക്ക് നേ​രെ പു​ഞ്ചി​രി തൂ​കാ​നും ബി​ജു​വും സം​യു​ക്ത​യും മ​റ​ന്നി​ല്ല.

വീ​ണ്ടും ചി​ല വീ​ട്ടു​കാ​ര്യ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സം​യു​ക്ത നാ​ലു വ​ർ​ഷം മാ​ത്ര​മാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. കു​റ​ഞ്ഞ വ​ർ​ഷ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ങ്കി​ലും ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​തി​ഭ തെ​ളി​യി​ക്കാ​നും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം ക​വ​രാ​നും സം​യു​ക്ത​യ്ക്ക് ക​ഴി​ഞ്ഞു.

സി​നി​മ​യി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച ബി​ജു​വും സം​യു​ക്ത​യും പ്ര​ണ​യ​ത്തി​ലാ​കു​ക​യും പി​ന്നീ​ട് വി​വാ​ഹ​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ സി​നി​മ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച സം​യു​ക്ത കു​ടും​ബി​നി​യാ​യി മാ​റി. ദ​ന്പ​തി​ക​ൾ​ക്ക് ദ​ക്ഷ് എ​ന്ന ഒ​രു മ​ക​നാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.