സി​ജു വി​ത്സ​ണി​ന്‍റെ വാ​ർ​ത്ത​ക​ൾ ഇ​തു​വ​രെ
Wednesday, June 20, 2018 10:15 AM IST
സി​ജു വി​ത്സ​ൺ വീ​ണ്ടും നാ​യ​ക​നാ​കു​ന്നു. മ​നോ​ജ് നാ​യ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിന്‍റെ പേര് വാർത്തകൾ ഇതുവരെ എന്നാണ്. നാ​യി​ക പു​തു​മു​ഖ​മാ​യി​രി​ക്കും. സൈ​ജു കു​റു​പ്പ്, വി​ന​യ് ഫോ​ർ​ട്ട്, നെ​ടു​മു​ടി വേ​ണു,സി​ദ്ധിഖ്, സു​ധീ​ർ ക​ര​മ​ന, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ജൂൺ 24ന് ​തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.