ഒ​രു ദി​വ​സ​ത്തേ​ക്ക് സൂ​ര്യ​യെ ത​രു​മോ എ​ന്ന് ആ​രാ​ധി​ക; ര​സി​ക​ൻ മ​റു​പ​ടി​യു​മാ​യി ജ്യോ​തി​ക
Saturday, March 23, 2024 2:49 PM IST
ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട​താ​ര​ദ​ന്പ​തി​മാ​രാ​ണ് സൂ​ര്യ​യും ജ്യോ​തി​ക​യും. കു​ടും​ബ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സൂ​ര്യ​യെ​ക്കു​റി​ച്ച് ജ്യോ​തി​ക പ​റ​യു​ന്ന പ​ല അ​ഭി​മു​ഖ​ങ്ങ​ളും വൈ​റ​ലാ​കാ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ സി​ല്ലി​ന് ഒ​രു കാ​ത​ൽ സി​നി​മ​യി​ലേ​തു പോ​ലെ ഒ​രു ദി​വ​സ​ത്തേ​ക്ക് സൂ​ര്യ​യെ വി​ട്ടു​ത​രു​മോ എ​ന്നാ​ണ് ഒ​രു ആ​രാ​ധി​ക ജ്യോ​തി​യോ​ട് ചോ​ദി​ച്ച​ത്.

ജ്യോ​തി​ക പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യു​ടെ താ​ഴെ​യാ​യി​രു​ന്നു ആ​രാ​ധി​ക​യു​ടെ ക​മ​ന്‍റ്. സി​ല്ലി​നു ഒ​രു കാ​ത​ൽ എ​ന്ന ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ എ​ന്ന ക​ഥാ​പ​ത്ര​ത്തി​ന് ഒ​രു ദി​വ​സ​ത്തേ​ക്ക് സൂ​ര്യ​യെ ന​ൽ​കി​യ​ത് പോ​ലെ എ​നി​ക്കും ഒ​രു ദി​വ​സം അ​ദ്ദേ​ഹ​ത്തെ ത​രു​മോ. ക​ഴി​ഞ്ഞ പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണ്' എ​ന്നാ​യി​രു​ന്നു ആ​രാ​ധി​ക​യു​ടെ ക​മ​ന്‍റ്.



എ​ന്നാ​ൽ ചോ​ദ്യ​ത്തി​ന് ര​സി​ക​ൻ ക​മ​ന്‍റു​മാ​യി ജ്യോ​തി​ക​യു​മെ​ത്തി. 'ഒ​രി​ക്ക​ലും അ​ത് അ​നു​വ​ദി​ക്കി​ല്ല' എ​ന്നാ​യി​രു​ന്നു ജ്യോ​തി​ക ന​ൽ​കി​യ മ​റു​പ​ടി. ജ്യോ​തി​ക​യു​ടെ ക​മ​ന്‍റി​ന് മാ​ത്രം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ലൈ​ക്കു​ക​ളാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്.

2006ലാ​ണ് ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷം സൂ​ര്യ​യു​ടെ ജ്യോ​തി​ക​യും വി​വാ​ഹി​ത​രാ​യ​ത്. ദ​മ്പ​തി​ക​ൾ​ക്ക് ദി​യ, ദേ​വ് എ​ന്നീ ര​ണ്ടു മ​ക്ക​ളാ​ണു​ള്ള​ത്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സൂ​ര്യ​യും ജ്യോ​തി​ക​യും ഒ​രു വ​ർ​ഷം മു​മ്പ് മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.