ഫൈ​റ്റ് പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​പ്ഡേ​റ്റ്സ് അ​റി​യാ​ൻ വ​ന്ന സം​വി​ധാ​യ​ക​ൻ, മ​ല​ർ​ത്തി​യ​ടി​ച്ച് ടൊ​വീ​നോ; വീ​ഡി​യോ
Sunday, March 24, 2024 11:26 AM IST
സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ എ​ങ്ങ​നെ പോ​കു​ന്നു​വെ​ന്ന​റി​യാ​ൻ എ​ത്തി​യ സം​വി​ധാ​യ​ക​നെ മ​ല​ർ​ത്തി​യ​ടി​ച്ച് ടൊ​വീ​നോ തോ​മ​സ്. ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന ഐ​ഡ​ന്‍റി​റ്റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ അ​ഖി​ൽ പോ​ളി​നെ​യാ​ണ് ടൊ​വീ​നോ ക​റ​ക്കി​യെ​ടു​ത്ത് മ​ല​ർ​ത്തി​യ​ടി​ക്കു​ന്ന​ത്.

ടൊ​വീ​നോ ത​ന്നെ​യാ​ണ് വീ​ഡി‌​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫൈ​റ്റ് പ്രാ​ക്ടീ​സ് അ​പ്ഡേ​റ്റ്സ് അ​റി​യാ​ന്‍ വ​ന്ന ലെ ​ഡ​യ​റ​ക്ട​ർ, ഡ​യ​റ​ക്ട​ർ സു​ഖ​മാ​യി​രി​ക്കു​ന്നു. ഷൂ​ട്ട് തു​ട​ങ്ങു​മ്പോ റീ​ടേ​ക്ക് എ​ടു​ത്ത് എ​ന്‍റെ പ​ത വ​രും എ​ന്ന് തോ​ന്നു​ന്നു എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ടൊ​വീ​നോ ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്.



ഫോ​റ​ൻ​സി​ക്ക് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ടൊ​വീ​നോ​യും അ​ഖി​ൽ പോ​ൾ-​അ​ന​സ് ഖാ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ഐ​ഡ​ന്‍റി​റ്റി. തൃ​ഷ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

രാ​ഗം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജു മ​ല്യ​ത്ത് സെ​ഞ്ച്വ​റി കൊ​ച്ചു​മോ​നു​മാ​യി ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം നാ​ല് ഭാ​ഷ​ക​ളി​ലാ​യി വ​മ്പ​ൻ കാ​ൻ​വാ​സി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.