യുപിയിൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ജോലിസ​​​​മ​​​​യ​​​​ത്ത് പാ​​​​ൻ​​​​മ​​​​സാ​​​​ല ക​​​​ഴി​​​​ക്ക​​​​രു​​​​ത്
യുപിയിൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ജോലിസ​​​​മ​​​​യ​​​​ത്ത് പാ​​​​ൻ​​​​മ​​​​സാ​​​​ല ക​​​​ഴി​​​​ക്ക​​​​രു​​​​ത്
Wednesday, March 22, 2017 12:57 PM IST
ല​​​​​​​​ക്നോ: ജോലി സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ർ പാ​​​​​​​​ൻ മ​​​​​​​​സാ​​​​​​ല ക​​​​​​​​ഴി​​​​​​​​ക്ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്ന് മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി യോ​​​​​​​​ഗി ആ​​​​​​ദി​​​​​​ത്യ​​​​​​​​നാ​​​​​​​​ഥി​​​​​​​​ന്‍റെ നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശം. മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യു​​​​​​​ടെ​​​​​​​യും ചീ​​​​​​​ഫ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി​​​​​​​യു​​​​​​​ടെ​​​​​​​യും ഓ​​​​​​​ഫീ​​​​​​​സ് പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് അ​​​​​​​​ന​​​​​​​​ക്സ് മ​​​​​​​ന്ദി​​​​​​​ര​​​​​​​മാ​​​​​​​യ ലാ​​​​​​​ൽ ബ​​​​​​​ഹാ​​​​​​​ദൂ​​​​​​​ർ ശാ​​​​​​​സ്ത്രി ഭ​​​​​​​വ​​​​​​​ൻ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ച മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി, ക​​​​​​​​റ​​​​​​​​പി​​​​​​​​ടി​​​​​​​​ച്ച ചു​​​​​​​​വ​​​​​​​​രു​​​​​​​​ക​​​​​​​​ൾ ശ്ര​​​​​​​​ദ്ധ​​​​​​​​യി​​​​​​​​ൽ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വ് പു​​​​​​​​റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​വി​​​​​​​​ച്ച​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.


അ​​​​​​​​ന​​​​​​​​ക്സ് കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രെ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കാ​​​​​​​​നെ​​​​​​​​ത്തി​​​​​​​​യ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ത്തി​​​​​​​​ന്‍റെ ചു​​​​​​​​വ​​​​​​​​രു​​​​​​​ക​​​​​​​ളി​​​​​​​ൽ മു​​​​​​​​റു​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​റ ശ്ര​​​​​​​​ദ്ധി​​​​​​​​ച്ചെ​​​​​​​​ന്നും ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ർ ഡ്യൂ​​​​​​​​ട്ടി സ​​​​​​​​മ​​​​​​​​യ​​​​​​​​ത്ത് പാ​​​​​​​​ൻ​​​​​​​​മ​​​​​​​​സാ​​​​​​​​ല ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നു നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ചെ​​​​​​​ന്നും ഉ​​​​​​​​പ​​​​​​​​മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി കേ​​​​​​​​ശ​​​​​​​​വ​​​​​​​​പ്ര​​​​​​​​സാ​​​​​​​​ദ് മൗ​​​​​​​​ര്യ പ​​​​​​​​റ​​​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.