കാഷ്മീരിൽ പോലീസ് വാഹനത്തിനു നേർക്കു ഭീകരരുടെ ആക്രമണം
Thursday, March 23, 2017 12:50 PM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ൽ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്കു ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഷോ​​​പി​​​യാ​​​ൻ എം​​​എ​​​ൽ​​​എ മു​​​ഹ​​​മ്മ​​​ദ് യൂ​​​സ​​​ഫി​​​ന്‍റെ ബു​​​ള്ള​​​റ്റ് പ്രൂ​​​ഫ് കാ​​​റി​​​ന് അ​​​ക​​​ന്പ​​​ടി പോ​​​യ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. പോ​​​ലീ​​​സു​​​കാ​​​ർ പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​നും എം​​​എ​​​ൽ​​​എ​​​യു​​​ടെ കാ​​​റി​​​നും കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.