പുതുവയ്പിനിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നു കേന്ദ്രം
പുതുവയ്പിനിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്നു കേന്ദ്രം
Wednesday, August 9, 2017 12:23 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പു​തു​വ​യ്പി​നി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നു കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​റി​യി​ച്ചു.

പ​ദ്ധ​തി സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തു​വ​യ്പി​നെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ കേ​ര​ളം നി​യ​മി​ച്ചി​ട്ടു​ള്ള സാ​ങ്കേ​തി​ക സ​മി​തി​യുടെ പ​ഠന​ത്തി​ൽ സാ​മൂ​ഹ്യ പ്ര​ത്യാ​ഘാ​തം കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ എ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ആ​ലോ​ചി​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു.


ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് മു​ൻ​കൈ എ​ടു​ക്കേ​ണ്ട​ത്. ച​ർ​ച്ച​യി​ൽ എം​പി​മാ​രാ​യ കെ.​വി. തോ​മ​സ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും ആ​നി രാ​ജ, സ​മ​ര സ​മി​തി നേ​താ​ക്ക​ൾ, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.