സ്വ​ർ​ണ​പൊ​ടി ശേ​ഖ​ര​ണ​ത്തി​നി​ടെ കാ​ന​യി​ലേ​ക്കു വീ​ണു മ​രി​ച്ചു
Friday, December 8, 2017 2:03 PM IST
കോ​യ​ന്പ​ത്തൂ​ർ: സ്വ​ർ​ണ​പൊ​ടി ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ കാ​ന​യി​ലേ​ക്കു വീ​ണ് യു​വാ​വു മ​രി​ച്ചു. ഉ​ക്ക​ടം സി​എം​സി കോ​ള​നി അ​രു​ണാ​ച​ല(42)​മാ​ണ് മ​രി​ച്ച​ത്. വെ​റൈ​റ്റി​ഹാ​ൾ റോ​ഡ് ഇ​ട​യാ​ർ​വീ​ഥി​യി​ലെ കാ​ന​നി​റ​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​ന​യി​ൽ ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​രു​ണാ​ച​ല​മാ​ന്നു മ​രി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യ​ത്.