രജനി ആരാധകരെ കാണുന്നു; പാർട്ടി പ്രഖ്യാപിക്കുമെന്നു സൂചന
രജനി ആരാധകരെ കാണുന്നു; പാർട്ടി പ്രഖ്യാപിക്കുമെന്നു സൂചന
Friday, December 15, 2017 2:19 PM IST
ചെ​​​​​ന്നൈ: രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു സൂ​​​​​ച​​​​​ന ന​​​​​ല്കി​​​​​യി​​​​​ട്ടു​​​​​ള്ള സൂ​​​​​പ്പ​​​​​ർ​​​​​സ്റ്റാ​​​​​ർ ര​​​​​ജ​​​​​നീ​​​​​കാ​​​​​ന്ത് 26 മു​​​​​ത​​​​​ൽ 31 വ​​​​​രെ​​​​​യു​​​​​ള്ള ആ​​​​​റു ദി​​​​​വ​​​​​സം ത​​​​​ന്‍റെ ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​മാ​​​​​യി ചെ​​​​​ന്നൈ​​​​​യി​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തും. അ​​​​ദ്ദേ​​​​ഹം ത​​​​​ന്‍റെ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ഈ ​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​മെ​​​​​ന്ന അ​​​​​ഭ്യൂ​​​​​ഹം ശ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. മേ​​​​​യി​​​​​ൽ ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ലാ​​​​​ണ് താ​​​​​ൻ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങു​​​​​മെ​​​​​ന്ന് ര​​​​​ജ​​​​​നി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.


ചെ​​​​​ന്നൈ​​​​​യി​​​​​ൽ ര​​​​​ജ​​​​​നി​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള രാ​​​​​ഘ​​​​​വേ​​​​​ന്ദ്ര ക​​​​​ല്യാ​​​​​ണ മ​​​​​ണ്ഡ​​​​​പ​​​​​ത്തി​​​​​ലാ​​​​​ണ് ആ​​​​രാ​​​​ധ​​​​ക​​​​രെ കാ​​​​ണു​​​​ന്ന​​​​ത്. ദി​​​​​വ​​​​​സം ആ​​​​​യി​​​​​രം ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. പ​​​​​രി​​​​​പാ​​​​​ടി​​​​​ക്ക് വേ​​​​​ണ്ട സു​​​​​ര​​​​​ക്ഷ ന​​​​​ല്ക​​​​​ണ​​​​​മെ​​​​​ന്ന് ഫാ​​​​​ൻ​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.