മതചിഹ്നങ്ങളുള്ള നാണയങ്ങൾ പിൻവലിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
മതചിഹ്നങ്ങളുള്ള നാണയങ്ങൾ പിൻവലിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
Friday, January 12, 2018 1:29 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ചി​​​​ഹ്ന​​​​ങ്ങ​​​​ൾ ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്യു​​​​ന്ന നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​ഹ​​​​ർ​​​​ജി ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി. രാ​​​​ജ്യ​​​​ത്തെ മ​​​​തേ​​​​ത​​​​ര​​​​സ്വ​​​​ഭാ​​​​വ​​​​ത്തെ ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലും ഹ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ആ​​​​ക്ടിം​​​​ഗ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഗീ​​​​താ മി​​​​ത്ത​​​​ലും ജ​​​​സ്റ്റീ​​​​സ് സി. ​​​​ഹ​​​​രി​​​​ശ​​​​ങ്ക​​​​റും അ​​​​ട​​​​ങ്ങു​​​​ന്ന ബ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

ഏ​​​​തെ​​​​ങ്കി​​​​ലും ച​​​​ട​​​​ങ്ങി​​​​നെ അ​​​​നു​​​​സ്മ​​​​രി​​​​ച്ച് നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​തു​​​​കൊ​​​​ണ്ട് മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​ത്തി​​​​നു ഭം​​​​ഗം വ​​​​രി​​​​ല്ല. മ​​​​ത​​​​ചി​​​​ഹ്ന​​​​ങ്ങ​​​​ൾ നാ​​​​ണ​​​​യ​​​​ങ്ങ​​​​ളി​​​ൽ ആ​​​ലേ​​​ഖ​​​നം ചെ​​​യ്യു​​​ന്ന​​​തു മ​​​​തേ​​​​ത​​​​ര​​​​ത്വ​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ൻ പ​​​​രാ​​​​തി​​​​ക്കാ​​​​ർ​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.


നാ​​​​ളെ മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും മ​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചി​​​​ഹ്ന​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ നാ​​​​ണ​​​​യ​​​​മോ ക​​​​റ​​​​ൻ​​​​സി​​​​യോ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യേ​​​​ക്കാം. മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​മെ​​​​ന്ന​​​​തു മ​​​​താ​​​​തീ​​​​ത​​​​മാ​​​​യി എ​​​​ല്ലാ​​​​വ​​​​രെ​​​​യും തു​​​​ല്യ​​​​മാ​​​​യി ബ​​​​ഹു​​​​മാ​​​​നി​​​​ക്കു​​​​ക​​​യെ​​​​ന്ന​​​​താ​​​​ണ്-​​​​ഡി​​​​വി​​​​ഷ​​​​ൻ ബ​​​​ഞ്ച് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

2010 ൽ ​​​​ബൃ​​​​ഹ​​​​ദേ​​​​ശ്വ​​​​ര ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ​​​​യും 2013 ൽ ​​​​മാ​​​​താ വൈ​​​​ഷ്ണോ ദേ​​​​വി​​​​യു​​​​ടെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നും റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് ഡ​​​​ൽ​​​​ഹി സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ടു​​​​പേ​​​​രാ​​​​ണു ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.