ജയനഗറിൽ ജൂൺ 11നു തെരഞ്ഞെടുപ്പ്
Saturday, May 19, 2018 12:36 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ലെ ജ​​യ​​ന​​ഗ​​റിൽ ജൂ​​ൺ 11നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തും. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി ബി.​​എ​​ൻ. വി​​ജ​​യ​​കു​​മാ​​റി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​വി​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ച​​ത്. ബി​​ജെ​​പി​​ മാ​​ത്ര​​മേ സ്ഥാ​​നാ​​ർ​​ഥി​​യെ നി​​ശ്ച​​യി​​ക്കാ​​നു​​ള്ളൂ. മു​​ൻ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​മ​​ലിം​​ഗ റെ​​ഡ്ഡി​​യു​​ടെ മ​​ക​​ൾ സൗ​​മ്യ റെ​​ഡ്ഡി​​യാ​​ണു കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി. കാ​​ലേ​​ഗൗ​​ഡ​​യാ​​ണു ജെ​​ഡി-​​എ​​സ് സ്ഥാ​​നാ​​ർ​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.