ഫാ. അംബ്രോസ് പിഎംഎഫ് ഡയറക്ടർ
ഫാ. അംബ്രോസ് പിഎംഎഫ് ഡയറക്ടർ
Tuesday, August 14, 2018 12:42 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ രൂ​പ​ത​ക​ളി​ലെ പൊ​ന്തി​ഫി​ക്ക​ൽ മി​ഷ​ൻ സൊ​സൈ​റ്റി​ക​ളു​ടെ (പി​എം​എ​ഫ്) ദേ​ശീ​യ ഡ​യ​റ​ക്ട​റാ​യി ത​മി​ഴ്നാ​ട് ചെ​ങ്ക​ൽ​പേ​ട്ട് രൂ​പ​ത​യി​ലെ ഫാ. ​അം​ബ്രോ​സ് പി​ച്ചാ​യി​മു​ത്തു (51) നി​യ​മി​ത​നാ​യി.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ പി​എം​എ​ഫ്, കോ​ണ്‍ഫ​റ​ൻ​സ് ഓ​ഫ് കാ​ത്ത​ലി​ക് ബി​ഷ​പ്സ് ഓ​ഫ് ഇ​ന്ത്യ (സി​സി​ബി​ഐ)​യു​ടെ പ്രൊ​ക്ല​മേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ കീ​ഴി​ലാ​ണ്.അ​ല​ഹാ​ബാ​ദ് ബി​ഷ​പ് മാർ റാ​ഫി മ​ഞ്ഞ​ളി​യാ​ണ് ക​മ്മീ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ൻ. പി​എം​എ​ഫ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ. ​ഫോ​സ്റ്റി​ൻ ലോ​ബോ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഫാ. ​അം​ബ്രോ​സി​നെ നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.