ആന്ധ്ര ഡിജിപിയെ സ്ഥലംമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്
ആന്ധ്ര ഡിജിപിയെ സ്ഥലംമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്
Monday, May 6, 2024 4:47 AM IST
ന്യൂ​​ഡ​​ൽ​​ഹി: ആ​​ന്ധ്ര​​പ്ര​​ദേ​​ശ് ഡി​​ജി​​പി കെ.​​വി. രാ​​ജേ​​ന്ദ്ര​​നാ​​ഥി​​നെ സ്ഥ​​ലം​​മാ​​റ്റാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വി​​ട്ടു. ഡി​​ജി​​പി സ്ഥാ​​ന​​ത്തേ​​ക്ക് യോ​​ഗ്യ​​രാ​​യ മൂ​​ന്നു പേ​​രു​​ടെ പേ​​ര് തി​​ങ്ക​​ളാ​​ഴ്ച​​യ്ക്ക​​കം നി​​ർ​​ദേ​​ശി​​ക്കാ​​ൻ ക​​മ്മീ​​ഷ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നോ​​ട് നി​​ർ​​ദേ​​ശി​​ച്ചു.

ഡി​​ജി​​പി​​യെ സ്ഥ​​ലം​​മാ​​റ്റാ​​ൻ എ​​ന്താ​​ണു കാ​​ര​​ണ​​മെ​​ന്നു വ്യ​​ക്ത​​മ​​ല്ല. ആ​​ന്ധ്ര​​യി​​ലെ 25 ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കും 175 നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കും മേ​​യ് 13നാ​​ണു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.