കേജരിവാളിന്‍റെ ഇടക്കാല ജാമ്യഹർജി നാളെ പരിഗണിക്കും
കേജരിവാളിന്‍റെ  ഇടക്കാല ജാമ്യഹർജി  നാളെ പരിഗണിക്കും
Thursday, May 9, 2024 2:41 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യ​ഹ​ർ​ജി നാ​ളെ പ​രി​ഗ​ണി​ക്കും.

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന കേ​ജ​രി​വാ​ളി​ന് ജാ​മ്യം ന​ൽ​കു​ന്ന​തി​ന് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് ചൊ​വ്വാ​ഴ്ച ഉ​പാ​ധി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ജാ​മ്യം ല​ഭി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ദ​വി നി​ർ​വ​ഹി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഉ​പാ​ധി. മ​റ്റൊ​രു ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ ജ​സ്റ്റീ​സ് ഖ​ന്ന​യാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ ഹ​ർ​ജി നാ​ളെ പ​രി​ഗ​ണി​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.