മോൺ. ഒകാരിസ് ഓപുസ് ദേയി തലവൻ
മോൺ. ഒകാരിസ് ഓപുസ് ദേയി തലവൻ
Tuesday, January 24, 2017 3:42 PM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ഓ​​​​പു​​​​സ് ദേ​​​​യി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​നാ​​​​യി മോ​​​​ൺ​​​​സി​​​​ഞ്ഞോ​​​​ർ ഫെ​​​​ർ​​​​ണാ​​​​ണ്ടോ ഒ​​​​കാ​​​​രി​​​​സ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. വി​​​​ശ്വാ​​​​സ തി​​​​രു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​ണ് 71 വ​​​​യ​​​​സു​​​​ള്ള ഈ ​​​​സ്പാ​​​​നി​​​​ഷ് വൈ​​​​ദി​​​​ക​​​​ൻ.

ഓ​​​​പു​​​​സ് ദേ​​​​യി​​​​യു​​​​ടെ വി​​​​കാ​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യി 1994 മു​​​​ത​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. 2014 മു​​​​ത​​​​ൽ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ൻ ബി​​​​ഷ​​​​പ് ഹാ​​​​വി​​​​യ​​​​ർ എ​​​​ച്ചെ​​​​വാ​​​​രി​​​​യ​​​​യു​​​​ടെ സ​​​​ഹാ​​​​യി​​​​യാ​​​​യി​​​​രു​​​​ന്നു.
2000-ൽ ​​​​വി​​​​ശ്വാ​​​​സ തി​​​​രു​​​​സം​​​​ഘം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ര​​​​ക്ഷ​​​​ക​​​​നാ​​​​യ ഈ​​​​ശോ (ദൊ​​​​മീ​​​​നു​​​​സ് യേ​​​​ശു​​​​സ്) എ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ച​​​​ന​​​​യി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ ജോ​​​​സ​​​​ഫ് റാ​​​​റ്റ്സിം​​​​ഗ​​​​റോ (പി​​​​ന്നീ​​​​ട് ബ​​​​ന​​​​ഡി​​​​ക്ട് 16-ാമ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ) ടൊ​​​​പ്പംപ്ര​​​​ധാ​​​​ന​​​​പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. 1928-ൽ​​​​വി​​​​ശു​​​​ദ്ധ ഹൊ​​​​സെ​​​​മ​​​​രി​​​​യ എ​​​​സ്ക്രി​​​​വ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​ണ് ഓ​​​​പു​​​​സ് ദേ​​​​യി. വി​​​​ശു​​​​ദ്ധ എ​​​​സ്ക്രി​​​​വ​​​​യു​​​​ടെ മൂ​​​​ന്നാ​​​​മ​​​​ത്തെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​ണ് മോ​​​​ൺ. ഒ​​​​കാ​​​​രി​​​​സ്. താ​​​​മ​​​​സി​​​​യാ​​​​തെ ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ മെ​​​​ത്രാ​​​​ൻ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.