സിറിയയ്ക്കെതിരായ അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തു
സിറിയയ്ക്കെതിരായ അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തു
Thursday, April 13, 2017 11:48 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: സി​​​റി​​​യ ന​​​ട​​​ത്തി​​​യ രാ​​​സാ​​​യു​​​ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ പ്ര​​​മേ​​​യം റ​​​ഷ്യ വീ​​​റ്റോ ചെ​​​യ്തു.

സി​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ാഷ​​ർ അ​​​ൽ അ​​​സാ​​​ദി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യ​​​ത്തെ ഫ്രാ​​​ൻ​​​സും യു​​​എ​​​സും ബ്രി​​​ട്ട​​​നും അ​​​നു​​​കൂ​​​ലി​​​ച്ചു. ​ചൈ​​​ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്നു. യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ ഇ​​​ത് എ​​​ട്ടാം ത​​​വ​​​ണ​​​യാ​​​ണ് സി​​​റി​​​യ​​​യ്ക്ക​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​മാ​​​യി റ​​​ഷ്യ രം​​​ഗ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​പ്ര​​​മേ​​​യം റ​​​ഷ്യ വീ​​​റ്റോ ചെ​​​യ്ത​​​തോ​​​ടെ യു​​​എ​​​സ് റ​​​ഷ്യ ബ​​​ന്ധം വീ​​​ണ്ടും ഉ​​​ല​​​ഞ്ഞു. റ​​​ഷ്യ​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ യു​​​എ​​​ന്നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ സ്ഥാ​​​ന​​​പ​​​തി നി​​​ക്കി ഹേ​​​ലി രം​​​ഗ​​​ത്തു​​​വ​​​ന്നു.​

സി​​​റി​​​യ​​​യു​​​ടെ ന​​​ട​​​പ​​​ടി അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​തു​​​വ​​​ഴി റ​​​ഷ്യ രാ​​​ജ്യാ​​​ന്ത​​​ര സ​​​മൂ​​​ഹ​​​ത്തി​​​നു മു​​​ന്നി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട​​​താ​​​യി നി​​​ക്കി ഹേ​​​ലി പ​​​റ​​​ഞ്ഞു. റ​​​ഷ്യ​​​ൻ നി​​​ല​​​പാ​​​ടി​​​നെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും വി​​​മ​​​ർ​​​ശി​​​ച്ചു.​​​ സി​​​റി​​​യ​​​യി​​​ലെ രാ​​​സാ​​​യു​​​ധ ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് റ​​​ഷ്യ​​​യ്ക്കു അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നു ട്രം​​​പ് ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.