സിറിയയിൽ കാർബോംബ് ആക്രമണം; 43 മരണം
Saturday, April 15, 2017 11:52 AM IST
ഡ​​മാ​​സ്ക​​സ്: ര​​ണ്ടു ഷി​​യാ ഗ്രാ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​ഴി​​പ്പി​​ച്ച​​വ​​രെ ആ​​ല​​പ്പോ​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​ന്ന ബ​​സു​​ക​​ളെ ല​​ക്ഷ്യ​​മി​​ട്ട് ചാ​​വേ​​ർ ഭ​​ട​​ൻ ന​​ട​​ത്തി​​യ കാ​​ർ​​ ബോം​​ബ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ 43 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ആ​​ല​​പ്പോ പ്രാ​​ന്ത​​ത്തി​​ലെ റ​​ഷീ​​ദി​​ൻ മേ​​ഖ​​ല​​യി​​ലാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​തെ​​ന്നു സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി അ​​റി​​യി​​ച്ചു.