മെക്സിക്കോയിലെ കത്തീഡ്രലിൽ വൈദികനെ അക്രമി കുത്തിപ്പരിക്കേല്പിച്ചു
Wednesday, May 17, 2017 11:33 AM IST
മെ​​​ക്സി​​​ക്കോ​​​സി​​​റ്റി: ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന വൈ​​​ദി​​​ക​​​നെ കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ല്പി​​​ച്ച അ​​​ക്ര​​​മി​​​യെ മെ​​​ക്സി​​​ക്ക​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു.

തി​​​ങ്ക​​​ളാ​​​ഴ്ച സാ​​​യാ​​​ഹ്ന​​​ത്തി​​​ൽ മെ​​​ക്സി​​​ക്കോ​​​സി​​​റ്റി​​​യി​​​ലെ മെ​​​ട്രോ​​​പ്പൊ​​​ലി​​​റ്റ​​​ൻ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കു​​​ന്പോ​​​ഴാ​​​ണു ഫാ. ​​​ഹൊ​​​സെ മി​​​ഗു​​​വേ​​​ൽ മ​​​ക്കോ​​​റോ​​​യ്ക്കു(55) നേ​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

ക​​​ഴു​​​ത്തി​​​ലും ഉ​​​ട​​​ലി​​​ലു​​​മാ​​​യി മൂ​​​ന്നു​​​ കു​​​ത്തേ​​​റ്റ വൈ​​​ദി​​​ക​​​നെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി. അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം കു​​​റെ​​​നാ​​​ൾ​​​കൂ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​​വ​​​രും.


വൈ​​​ദി​​​ക​​​ന്‍റെ ക​​​ഴു​​​ത്തു മു​​​റി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു അ​​​ക്ര​​​മി​​​യു​​​ടെ ശ്ര​​​മ​​​മെ​​​ന്നു ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള ജോ​​​ൺ റോ​​​ക്ക് ഷി​​​ൽ​​​ഡ് എ​​​ന്ന 28കാ​​​ര​​​നാ​​​ണു പ്ര​​​തി​​​യെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​യാ​​​ളെ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ത​​​ന്നെ അ​​​റ​​​സ്റ്റു ചെ​​​യ്തു.