പാക് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
Thursday, August 10, 2017 11:42 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് വ്യോ​​​മ​​​സേ​​​നാ വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് പൈ​​​ല​​​റ്റ് മ​​​രി​​​ച്ചു. പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ മി​​​യാ​​​ൻ​​​വാ​​​ലി​​​യി​​​ലാ​​​ണ് എ​​​ഫ്-7 വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന് പൈ​​​ല​​​റ്റ് ഷ​​​ഹ്സാ​​​ദ് മ​​​രി​​​ച്ച​​​ത്. സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​റാ​​​ണ് അ​​​പ​​​ക​​​ട​​​ കാ​​​ര​​​ണം. പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ പാ​​​ക് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ഇ​​​ത്ത​​​രം പ​​​ത്തു വി​​​മാ​​​ന​​​ങ്ങ​​​ൾ‌ ത​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.