ഇന്ത്യൻ എൻജിനിയർക്ക് സിംഗപ്പൂരിൽ തടവ്
Saturday, September 9, 2017 12:25 PM IST
സിം​​​​ഗ​​​​പ്പൂ​​​​ർ: വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ യു​​​​വാ​​​​വ് മ​​​​രി​​​​ച്ച കേ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ എ​​​​സ്.​​​​എ​​​​ൻ. വാ​​​​സു​​​​തേ​​​​വ(70)​​​​ന് സിം​​​​ഗ​​​​പ്പൂ​​​​ർ കോ​​​​ട​​​​തി 10 ദി​​​​വ​​​​സ​​​​ത്തെ ജ​​​​യി​​​​ൽ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.

അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മേ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. വാ​​​​സു​​​​തേ​​​​വ​​​​ൻ ഓ​​​​ടി​​​​ച്ച കാ​​​​ർ, ഇ​​​​ട​​​​ത്തേ​​​​ക്കു തി​​​​രി​​​​യാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലാ​​​​ത്തി​​​​ട​​​​ത്തു​​​​വ​​​​ച്ച് അ​​​​ങ്ങ​​​​നെ ചെ​​​​യ്ത​​​​പ്പോ​​​​ൾ യു​​​​വാ​​​​വി​​​​ന്‍റെ ബൈ​​​​ക്കി​​​​ലി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. യു​​​​വാ​​​​വ് മ​​​​രി​​​​ക്കു​​​​ക​​​​യും മ​​​​റ്റു ര​​​​ണ്ടു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.