സയിദിനു സുരക്ഷ ശക്തമാക്കാൻ നിർദേശം
Saturday, November 11, 2017 1:32 PM IST
ലാ​​​​ഹോ​​​​ർ: മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ ഹാ​​​​ഫീ​​​​സ് സ​​​​യി​​​​ദി​​​​നു​​​​ള്ള സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ പാ​​​​ക് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​ഞ്ചാ​​​​ബ് ആ​​​​ഭ്യ​​​​ന്ത​​​​ര​​ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി. സ​​​​യി​​​ദി​​​​നെ വകവരുത്താ​​​​ൻ വി​​​​ദേ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ദേ​​​​ശീ​​​​യ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. ഇതിനായി നി​​​​രോ​​​​ധി​​​​ത ഭീ​​​​ക​​​​ര​​​​ സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ര​​​​ണ്ടു പേ​​​​ർ​​​​ക്ക് വി​​​​ദേ​​​​ശ ഏ​​​​ജ​​​​ൻ​​​​സി എ​​​​ട്ടു കോ​​​​ടി രൂ​​​​പ ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രം.​ ജ​​​​മാ അ​​​​ത്ത് ഉ​​​​ദ്ദവ മേ​​​​ധാ​​​​വി​​​​യാ​​​​യ സ​​​​യി​​​​ദ് ജ​​​​നു​​​​വ​​​​രി 30 മു​​​​ത​​​​ൽ ല​​​​ാഹോ​​​​റി​​​​ൽ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ണ്.