മോ​ഷ​ണ​ത്തി​നു മു​മ്പ് നൃ​ത്തം ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ; ര​സ​ക​ര​മാ​യ വീ​ഡി​യോ
Thursday, July 12, 2018 11:59 AM IST
പ​രി​സ​രം ന​ന്നാ​യി വീ​ക്ഷി​ച്ച് വ​ള​രെ സൂ​ഷ്മ​ത​യോ​ടെ ഓ​രോ ചു​വ​ടും വെ​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ കൃ​ത്യം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന​യൊ​രു മോ​ഷ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ.

കാ​ര​ണം മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നു മു​മ്പ് മൂ​ന്നം​ഗ മോ​ഷ്ടാ​ക്ക​ളി​ൽ ഒ​രാ​ൾ നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഡ​ൽ​ഹി​യി​ൽ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. നൃ​ത്ത​ത്തി​നൊ​ടു​വി​ൽ മ​റ്റു ര​ണ്ടു പേ​രും സ്ഥ​ല​ത്തേ​ക്ക് എ​ത്തു​മ്പോ​ൾ ഇ​ദ്ദേ​ഹം മു​ഖം മ​റ​ച്ച് ത​ന്‍റെ ജോ​ലി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.