വീ​ൽ​ചെ​യ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​യാ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി വ​ള​ർ​ത്തു​നാ​യ
Saturday, July 21, 2018 1:46 PM IST
ന​ട​ക്കു​വാ​ൻ സാ​ധി​ക്കാ​തെ വീ​ൽ​ചെ​യ​റി​ലി​രി​ക്കു​ന്ന ഉ​ട​മ​യെ വ​ള​ർ​ത്തു​നാ​യ ഉ​ന്തി​ക്കൊ​ണ്ട് പോ​കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ്യ​ടി നേ​ടു​ന്നു. ഫി​ലി​പ്പെ​ൻ​സി​ലെ ഒ​രു ന​ഗ​ര​ത്തി​ലാ​ണ് ഈ ​മ​നോ​ഹ​ര രം​ഗം അ​ര​ങ്ങേ​റി​യ​ത്.

ഇ​വ​രു​ടെ വീ​ൽ​ചെ​യ​റി​നു പി​ന്നാ​ലെ കാ​റി​ൽ സ​ഞ്ച​രി​ച്ച ഒ​രു യാ​ത്രി​ക​നാ​ണ് ഇ​ത് പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട നാ​ൽ​പ്പ​ത്തി​യാ​റു​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഡാ​നി​ലോ അ​ലാ​ർ​കോ​ണ്‍ എ​ന്നാ​ണ്. വീ​ൽ​ചെ​യ​റി​ൽ സ​ഞ്ച​രി​ക്കു​വാ​ൻ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ച്ച ഈ ​വ​ള​ർ​ത്തു​നാ​യ​യു​ടെ പേ​ര് ഡി​ഗോം​ഗ് എ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.