അ​ഗ്നി​പ​ട​ർ​ന്ന ട്രെ​യി​ല​ർ റോ​ഡി​ൽ കൂ​ടി പാ​ഞ്ഞ​ത് ഇ​രു​പ​ത് കി​ലോ​മീ​റ്റ​ർ: ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, February 2, 2018 3:07 PM IST
ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ​ക്കു സ​മ​മാ​യി പൂ​ർ​ണ​മാ​യും അ​ഗ്നി പ​ട​ർ​ന്ന ട്രെ​യി​ല​ർ നി​ര​ത്തി​ൽ കൂ​ടി പാ​ഞ്ഞു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ൻ​സ്ലാ​ൻ​ഡി​ലു​ള്ള ബ്രൂ​സ് ഹൈ​വേ​യി​ലാ​ണ് സം​ഭ​വം.

അ​പ​ക​ട​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് ട്രെ​യി​ല​റി​ന്‍റെ പി​ന്നാ​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ​പ്പോ​ൾ റോ​ഡി​ൽ മു​ഴു​വ​ൻ തീ ​പ​ട​ർ​ത്തി ഡ്രൈ​വ​ർ ട്രെ​യി​ല​ർ ഓ​ടി​ക്കു​ന്ന​താ​ണ് പോ​ലീ​സ് ക​ണ്ട​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നും ട​യ​ർ വേ​ർ​പെ​ട്ട് റോ​ഡി​ൽ കൂ​ടി നി​ര​ങ്ങി​യാ​യി​രു​ന്നു ട്ര​യി​ല​റി​ന്‍റെ യാ​ത്ര.

പോ​ലീ​സ് അ​പാ​യ സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്താ​ൻ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. പൂ​ർ​ണ​മാ​യും പ​ട​ർ​ന്ന അ​ഗ്നി​യു​മാ​യി ഏ​ക​ദേ​ശം ഇ​രു​പ​ത് കി​ലോ​മീ​റ്റ​റോ​ളം സഞ്ചരിച്ചതിനു ശേഷമാണ് ട്രെ​യി​ല​ർ നിന്നത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ട്രെ​യി​ല​റി​ൽ തീ ​പി​ടി​ച്ച​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ്കാ​മി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ അ​വ​ർ ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.