ദുരന്തമാകേണ്ടിയിരുന്ന ഫോട്ടോഷൂട്ട്; ഞെട്ടിക്കുന്ന വീഡിയോ
വി​വാ​ഹ​ത്തി​നി​ടെ വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​ക​ർ​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ അ​പ​ക​ടം ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ട് എ​ന്ന് തെ​ളി​യി​ക്കു​ന്ന ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു.

ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് വ​ധു​വും വ​ര​നും ക​ട​ൽ​ക്ക​ര​യി​ലു​ള്ള ഒ​രു പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ൽ നി​ന്ന് പ​ര​സ്പ​രം ചും​ബി​ക്കു​ക​യാ​യി​രു​ന്നു. ഞൊ​ടി​യി​ട​യി​ൽ അ​ല​യ​ടി​ച്ചു​യ​ർ​ന്നു വ​ന്ന തി​ര​മാ​ല​യു​ടെ ശ​ക്തി​യി​ൽ​പ്പെ​ട്ട് ഇ​രു​വ​രും സമനില ന​ഷ്ട​മാ​യി പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​ന് ഗു​രു​ത​ര പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ഇ​രു​വ​രും ര​ക്ഷ​പെ​ട്ടു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട മി​ക്ക​വ​ർ​ക്കും ത​മാ​ശ​യാ​ണ് തോ​ന്നു​ന്ന​തെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​സി​ക​ത​യി​ലൊ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് എ​ല്ലാ​വ​ർ​ക്കും ഈ ​വീ​ഡി​യോ ന​ൽ​കു​ന്ന​ത്.