റ​ഷ്യ​ൻ മ​നു​ഷ്യ​ക്ക​ട​ത്ത്: ര​ണ്ടു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു
റ​ഷ്യ​ൻ മ​നു​ഷ്യ​ക്ക​ട​ത്ത്: ര​ണ്ടു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു
Wednesday, May 8, 2024 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്ന് റ​​​ഷ്യ​​​യി​​​ലേ​​​ക്ക് മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ര​​​ണ്ടു​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. റ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​മു​​​ഖ​​​ത്തേ​​​ക്ക് മ​​​ല​​​യാ​​​ളി​​​ക​​​ളെ എ​​​ത്തി​​​ക്കു​​​ന്ന റ​​​ഷ്യ​​​ൻ മ​​​ല​​​യാ​​​ളി​​​യാ​​​യ അ​​​ല​​​ക്സി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​ക​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

തു​​​ന്പ സ്വ​​​ദേ​​​ശി​​​യാ​​​യ പ്രി​​​യ​​​ൻ, ക​​​ഠി​​​നം​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​ർ അ​​​ല​​​ക്സി​​​ന്‍റെ ഇ​​​ട​​​നി​​​ല​​​ക്കാ​​​രാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​വെ​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് സി​​​ബി​​​ഐ​​​യു​​​ടെ ഡ​​ൽ​​ഹി യൂ​​​ണി​​​റ്റി​​​ൽ​​നി​​​ന്നു​​​ള്ള സം​​​ഘം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.


റ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​മു​​​ഖ​​​ത്തു​​നി​​​ന്ന് തി​​​രി​​​ച്ചെ​​​ത്തി​​​യ​​​വ​​​രു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യാ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത് പ്രി​​​യ​​​നാ​​​ണെ​​​ന്ന് പി​​​ടി​​​യി​​​ലാ​​​യ​​​വ​​​ർ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ൾ റ​​​ഷ്യ​​​ൻ മ​​​ല​​​യാ​​​ളി​​​യാ​​​യ അ​​​ല​​​ക്സി​​​ന്‍റെ ബ​​​ന്ധു​​കൂ​​​ടി​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.