ചന്ദ്രനിൽനിന്നു സാന്പിൾ ശേഖരിക്കാൻ ചൈ​ന
ചന്ദ്രനിൽനിന്നു സാന്പിൾ ശേഖരിക്കാൻ ചൈ​ന
Saturday, May 4, 2024 12:40 AM IST
ബെ​യ്ജിം​ഗ്: ച​ന്ദ്ര​ന്‍റെ വി​ദൂ​ര പ്ര​ദേ​ശ​ത്തു​നി​ന്ന് സാ​ന്പി​ൾ ശേ​ഖ​രി​ച്ച് ഭൂ​മി​യി​ൽ കൊ​ണ്ടു​വ​രാ​നാ​യി ചൈ​ന​യു​ടെ റോ​ക്ക​റ്റ് ഇ​ന്ന​ലെ യാ​ത്ര​ പു​റ​പ്പെ​ട്ടു. 53 ദി​വ​സ​ത്തെ ദൗ​ത്യ​ത്തി​ൽ ര​ണ്ടു കി​ലോഗ്രാം ​സാ​ന്പി​ൾ ശേ​ഖ​രി​ച്ചു മ​ട​ങ്ങി​യെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.