ബ്രസീലിൽ അണക്കെട്ട് തകർന്ന് 30 മരണം
ബ്രസീലിൽ അണക്കെട്ട് തകർന്ന് 30 മരണം
Saturday, May 4, 2024 12:40 AM IST
ബ്ര​സീ​ലി​യ: തെ​ക്ക​ൻ ബ്ര​സീ​ലി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് മു​പ്പ​തി​നു മു​ക​ളി​ൽ പേ​ർ മ​രി​ച്ചു; 60 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളാ​യി പേ​മാ​രി നേ​രി​ടു​ന്ന റി​യോ ഗ്രാ​ൻ​ഡെ ദൊ ​സു​ൾ സം​സ്ഥാ​ന​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ അ​ണ​ക്കെ​ട്ടാ​ണ് ത​ക​ർ​ന്ന​ത്.

മ​ഴ ​മൂ​ല​മു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​നു പു​റ​മേ അ​ണ​ക്കെ​ട്ടും ത​ക​ർ​ന്ന​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ര​ണ്ടു മീ​റ്റ​റി​ന​ടു​ത്ത് വെ​ള്ളമു​യ​ർ​ന്നു. ആ​ളു​ക​ൾ മേ​ൽ​ക്കൂ​ര​ക​ളി​ൽ അ​ഭ​യം തേ​ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.


ശ​നി​യാ​ഴ്ച മു​ത​ൽ 15,000 പേ​ർ വീ​ടു​ക​ളു​പേ​ക്ഷി​ച്ച് ഓ​ടി​പ്പോ​യി. അ​ഞ്ചു ല​ക്ഷം പേ​ർ വൈ​ദ്യു​തി​യു​ടെ​യും കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും അ​ഭാ​വം നേ​രി​ടു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച പ്ര​സി​ഡ​ന്‍റ് ലു​ലാ ഡാ ​സി​ൽ​വ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പു​ന​ല്കി.
ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സം​സ്ഥാ​ന​ത്ത് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ മു​പ്പ​തിലേറെപ്പേ​ർ മ​രി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.