ഇനി ഒരു സാഹസത്തിനും അനുഷ്കയെ കിട്ടില്ല..!
Wednesday, December 13, 2017 3:04 AM IST
ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​യി എ​ന്തും ചെ​യ്യാ​ൻ റെ​ഡി​യാ​യി​രു​ന്നു അ​നു​ഷ്ക ഷെ​ട്ടി.​ എ​ന്നാ​ൽ ഇ​നി അ​ങ്ങ​നെയുള്ള സാ​ഹ​സ​ത്തി​ന് മു​തി​രി​ല്ലാ​യെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ താ​രം. ഇ​ഞ്ചി ഇ​ടുപ്പ​ഴ​കി എ​ന്ന ചി​ത്ര​ത്തി​ൽ വ​ണ്ണം ന​ല്ല​വ​ണ്ണം കൂ​ട്ടി​യെ​ത്തി താ​രം ഞെ​ട്ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വ​ണ്ണം കു​റ​യ്ക്കാ​ൻ നോ​ക്കി​യ​താ​ണ് താ​ര​ത്തി​ന് പ​ണി​യാ​യ​ത്.



ഇ​തി​ന് ശേ​ഷ​മി​റ​ങ്ങി​യ ബാ​ഹു​ബ​ലി, രു​ദ്ര​മാ​ദേ​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ ഗ്രാ​ഫി​ക്സ് ഉ​പ​യോ​ഗി​ച്ചാ​ണ് ത​ടികു​റ​ച്ച് സ്‌​ക്രീ​നി​ല്‍ കാ​ണി​ച്ച​ത്. ത​ടി കു​റ​ച്ച​പ്പോ​ഴേ​ക്കും മ​റ്റൊ​രു പ​ണി താ​ര​ത്തെ തേ​ടി​യെ​ത്തി. ന​ടു​വ് വേ​ദ​ന കൂ​ടി​യ​തോ​ടെ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് എ​ത്തു​ക​യാ​ണ് അ​നു​ഷ്ക. ഇ​നി​യ​ങ്ങോ​ട്ട് സി​നി​മ​യ്ക്കാ​യി വ​ലി​യ റി​സ്കൊ​ന്നും എ​ടു​ക്ക​ണ്ടാ​യെ​ന്നു​ള്ള നി​ല​പാ​ടി​ലാ​ണ് അ​നു​ഷ്ക ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.