അ​നു ഇ​മ്മാ​നു​വ​ൽ ഔ​ട്ട്
Tuesday, January 16, 2018 11:04 AM IST
തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ നി​ന്ന് അ​നു ഇ​മ്മാ​നു​വ​ൽ ഔ​ട്ടാ​യി. രാം ​ച​ര​ൺ ചി​ത്ര​ത്തി​ൽ നി​ന്നാ​ണ് അ​നു​വി​നെ മാ​റ്റി​യ​തെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. തെ​ലു​ങ്കി​ൽ കൈ ​നി​റ​യെ അ​വ​സ​ര​ങ്ങ​ളു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​നു​വി​ന് അ​വ​സ​രം ന​ഷ്ട​മാ​യ വി​വ​രം പു​റ​ത്തു വ​രു​ന്ന​ത്.

ബോ​യാ​പ​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​നു ഇ​മ്മാ​നു​ലാ​ണ് നാ​യി​ക​യെ​ന്നു​ള്ള രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്ന​ത് അ​നു​വി​നെ മാ​റ്റി ഒ​രു ബോ​ളി​വു​ഡ് താ​ര​ത്തെ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​ക്കി​യെ​ന്നാ​ണ്. കൈ​റ അ​ദ്വാ​നി​യെ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.