ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി ഓ​ണ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും
Sunday, June 10, 2018 10:55 AM IST
അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി ഓ​ണ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചാ​ന​ൽ പ്രോ​ഗ്രാ​മു​ക​ളി​ൽ കൂ​ടി ഏ​വ​ർ​ക്കും സു​പ​രി​ചി​ത​നാ​യ രാ​ജാ​മ​ണി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

അ​ൽ​ഫാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഗ്ളാ​ഡ്സ്റ്റ​ണ്‍ യേ​ശു​ദാ​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഹ​ണി​റോ​സ് പു​തു​മു​ഖ താ​രം നി​ഹാ​രി​ക എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. സ​ലീം​കു​മാ​ർ, ജ​നാ​ർ​ദ്ദ​ന​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, കോ​ട്ട​യം ന​സീ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ജോ​ജു ജോ​ർ​ജ്, ടി​നി ടോം, ​കൊ​ച്ച പ്രേ​മ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.