ആ​രാ​ധ​ക​ന് പി​റ​ന്നാ​ൾ സ​മ്മാ​ന​വു​മാ​യി ദു​ൽ​ഖ​ർ
Monday, June 26, 2017 5:05 AM IST
മ​ല​യാ​ള​ത്തി​ലെ യു​വ താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യി മാ​റി​യ താ​ര​മാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഡി​ക്യൂ, കു​ഞ്ഞി​ക്ക എ​ന്നീ സ്നേ​ഹ വി​ളി​ക​ളു​മാ​യി എ​ത്തു​ന്ന ആ​രാ​ധ​ക​രെ ദു​ൽ​ഖ​ർ നി​രാ​ശ​രാ​ക്കാ​റി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ആ​രാ​ധ​ക​ർ​ക്കൊ​പ്പം ദു​ൽ​ഖ​ർ സ​മ​യം ചെല​വി​ടാ​റു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ ആ​രാ​ധ​ക​നെ ഞെ​ട്ടി​ച്ച് ദു​ൽ​ഖ​റെ​ത്തി. ക​ടു​ത്ത ആ​രാ​ധ​ക​നാ​യ റി​സ്വാ​ന്‍റെ പി​റ​ന്നാ​ൾ ആ​യി​രു​ന്നു.

ഹാ​യ് ദു​ൽ​ഖ​ർ ഇ​ക്കാ, ഇ​ന്ന് എ​ന്‍റെ പി​റ​ന്നാ​ൾ ആ​ണ്. ഇ​ക്ക​യു​ടെ ആ​ശം​സ കി​ട്ടി​യാ​ൽ സ​ന്തോ​ഷം എ​ന്ന് റി​സ്വാ​ൻ ട്വീ​റ്റ് ചെ​യ്തു. ഉ​ട​ൻ ത​ന്നെ റി​സ്വാ​ന് മ​റു​പ​ടി​യെ​ത്തി. ഹാ​പ്പി ബ​ർ​ത്ത്ഡേ ബ​ഡ്ഡി എ​ന്ന് ദു​ൽ​ഖ​റും കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.