നി​മി​ഷ വീ​ണ്ടും വ​രു​ന്നു
Saturday, July 15, 2017 5:26 AM IST
ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും എ​ന്ന സി​നി​മ​യി​ലു​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ പു​തു​മു​ഖ ന​ടി​യാ​ണ് നി​മി​ഷ സ​ജ​യ​ൻ. നാ​ട​ൻ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച നി​മി​ഷ​യെ പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു. ഒ​രു മും​ബൈ മ​ല​യാ​ളി​യാ​യ നി​മി​ഷ ര​ണ്ടാ​മ​ത്തെ സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലാ​ണി​പ്പോ​ൾ. പു​തു​മു​ഖ താ​രം ഷെ​യി​ൻ നിഗ​ത്തി​നൊ​പ്പം ഈ​ട എ​ന്ന ചി​ത്ര​ത്തി​ലാ​ണ് നി​മി​ഷ ഇ​നി അ​ഭി​ന​യി​ക്കാ​ൻ പോ​വു​ന്ന​ത്.

ആ​ദ്യ ചി​ത്ര​ത്തി​ൽ ത​നി നാ​ട​ൻ പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ ന​ടി പു​തി​യ സി​നി​മ​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.ഈ​ട എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ചി​ത്ര സം​യോ​ജ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് അ​ജി​ത്ത് കു​മാ​റാ​ണ്. അ​ജി​ത്ത് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യാ​ൻ പോ​വു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് നി​മി​ഷ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യം പ​റ​യു​ന്ന​ത്. ഐ​ശ്വ​ര്യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ണ​യം ഉ​ൾ​പ്പെ​ടു​ത്തിക്കൊ​ണ്ടാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ൻ അ​ജി​ത്ത് കു​മാ​ർ പ​റ​യു​ ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.