രാ​ജാ 2വി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം ജ​യ്?
Saturday, July 7, 2018 4:18 PM IST
വൈ​ശാ​ഖ് ഒ​രു​ക്കു​ന്ന രാ​ജാ 2വി​ൽ ത​മി​ഴ് ന​ട​ൻ ജ​യ് അ​ഭി​ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ വാ​ർ​ത്ത ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പൃ​ഥ്വി​രാ​ജ് ആ​യി​രു​ന്നു എ​ത്തി​യ​ത്.

ഉ​ദ​യ​കൃ​ഷ്ണ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഈ ​വ​ർ​ഷം അ​വ​സാ​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ​ക്കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.